കൊയിലാണ്ടി: പയ്യോളി ദേശീയപാതയില്‍ പയ്യോളി അയനിക്കാട് കുറ്റിയില്‍ പീടികയില്‍ കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ച് രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ചോമ്പാല കുഞ്ഞിപ്പള്ളി തൗഫീഖ് മന്‍സില്‍ അബ്ദുല്‍ അസീസിന്റെ മകന്‍...
കൊയിലാണ്ടി. കഴിഞ്ഞ ദിവസം അർദ്ധരാത്രി കൊയിലാണ്ടി ടൌണിൽ ഗ്യാസ് ടാങ്കറും മീൻലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ നൈറ്റ് ഓട്ടോ ഡ്രൈവർമാരെ ഫയർഫോഴ്സും, നഗരസഭയും അനുമോദിച്ചു. രാത്രി...
കൊയിലാണ്ടി: ചേലിയ വലിയാറമ്പത്ത് ദാമോദരൻ (84) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രാമചന്ദ്രൻ, ഗീത (എൻ.സി.സി. കോഴിക്കോട്), റീന (കന്നൂര് ), അഡ്വ: വി സത്യൻ ( ബിജെപി...
കൊയിലാണ്ടി: പരേതനായ കൊളോർക്കണ്ടി ചാത്തുക്കുട്ടിയുടെ മകൻ പ്രകാശൻ (47) നിര്യാതനായി. അമ്മ: കല്യാണി. ഭാര്യ: പ്രബിത. മകൾ: സോന. സഹോദരങ്ങൾ: അശോകൻ, ചന്ദ്രിക, ബാബു, ശൈലജ, ബിന്ദു....
കൊയിലാണ്ടി: നടുവണ്ണൂർ കോടമ്പാട് താഴെകുനി മറുവട്ടം കണ്ടി സുകുമാരൻ (54) നിര്യാതനായി. ഭാര്യ: കാർത്തി. മക്കൾ: ആഷിഖ, അഖിൽ. മരുമകൻ: സുബാഷ്.
കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ 45-ാം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 11 മുതൽ 14 വരെ നടത്താൻ കലാലയം ഹാളിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം തീരുമാനിച്ചു. പത്മശ്രീ...
ബെംഗളൂരു: ചന്ദ്രയാന്‍ 2ന്റെ മൂന്നാംഘട്ട സഞ്ചാര പഥം വിജയകരമായി പൂര്‍ത്തിയായതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. ചന്ദ്രയാന്‍-2ന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ഇനി ബാക്കി മൂന്നു ഘട്ടങ്ങള്‍ മാത്രമാണ്. ഇന്ന് ഉച്ചയ്ക്ക്...
കൊയിലാണ്ടി: കേന്ദ്രസർക്കാരിന്റെ തൊഴിൽ നിയമ ഭേദഗതി ബിൽ പിൻവലിക്കുക, ജനദ്രോഹ നയം അവസാനിപ്പിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു. CITU...
തിരുവനന്തപുരം: ജില്ലാ ജയിലില്‍ നിന്ന് അസുഖങ്ങള്‍ പകരുന്നതിനാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് യൂണിവേഴ്സിറ്റി കോളേജ് കേസ് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മുഖ്യപ്രതി ശിവരഞ്ജിത്ത് ഉള്‍പ്പടെ ആറ് പേരാണ്...
മുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ മകന്‍ ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധന ചൊവ്വാഴ്ച നടക്കും. പരിശോധനയ്ക്ക് ബിനോയി രക്തസാന്പിള്‍ നല്‍കണമെന്ന് ബോംബെ...