ഉന്നാവോ പീഢന കേസിലെ ഇരയ്ക്ക് നേരെയുണ്ടായ നീക്കം ഗൗരവമായി കണ്ട് കേന്ദ്രം കോളിളക്കം സൃഷ്ടിച്ച ഉന്നാവോ സംഭവത്തില്‍ യു.പി സര്‍ക്കാരിനെ വിരട്ടി മോദി. ഇരയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തുവാന്‍...
കോഴിക്കോട്: മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് വികസനത്തില്‍ സര്‍ക്കാര്‍ വാക്കുപാലിക്കണമെന്നാവശ്യപ്പെട്ട് ആക്‌ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. ചരിത്രകാരന്‍ ഡോ.എം.ജി.എസ്. നാരായണന്‍, സ്വാതന്ത്ര്യസമരസേനാനി തായാട്ട് ബാലന്‍, മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഗ്രോ...
കൊയിലാണ്ടി: ഈസ്റ്റ് കൊരയങ്ങാട് ഒഴക്കാഴക്കം പടിക്കൽ ലക്ഷ്മി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ. ശ്രീ സദൻ, സതി (ഇരുവരും ബഹറിൻ), ഷലിന, പരേതനായ ഒ.പി.ബാബു....
മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രതിപക്ഷത്തുനിന്ന് കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറുന്നു. പ്രതിപക്ഷത്തെ നാല് കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍ കൂടി ചൊവ്വാഴ്ച രാജി പ്രഖ്യാപിച്ചു....
മംഗളൂരു: നേത്രാവതി പുഴയ്ക്ക് സമീപം കാണാതായ കഫേ കോഫീ ഡേ ഉടമയും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ സിദ്ധാര്‍ത്ഥയ്ക്ക് വേണ്ടി നേത്രാവതി പുഴയില്‍...
മലപ്പുറം> വണ്ടൂര്‍ വാണിയമ്പലത്ത് മയക്കുമരുന്ന് കേസിലെ പ്രതിയെ പിടിക്കുന്നതിനിടെ എക്‌സൈസ് റേഞ്ച് ഓഫീസര്‍ക്ക് വെടിയേറ്റു. എക്‌സൈസ് നിലമ്ബൂര്‍ റെയ്ഞ്ച് ഓഫീസര്‍ മനോജിനാണ് വെടിയേറ്റത്. വാണിയമ്പലത്ത് വെച്ചാണ് സംഭവം....
വൈപ്പിന്‍: 52 ദിവസത്തെ ട്രോളിംഗ് നിരോധനം ബുധനാഴ്ച അര്‍ധരാത്രി അവസാനിക്കും. ബുധനാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് ബോട്ടുകള്‍ കടലിലേക്ക് കുതിയ്ക്കുക.കടലില്‍ പോകാനുള്ള ഒരുക്കത്തിലാണ് മല്‍സ്യ ബന്ധനത്തൊഴിലാളികള്‍....
കോട്ടയം: കെവിന്‍ കൊലക്കേസ് വിധി കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഓഗസ്റ്റ് 14 ന് പറയും. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കേസിന്റെ വിചാരണ മൂന്ന് മാസത്തിനുള്ളില്‍ പുര്‍ത്തിയായി....
ഡല്‍ഹി: രാജ്യ വ്യാപകമായി ഡോക്ടര്‍മാര്‍ നാളെ പണിമുടക്ക് നടത്തും. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാസാക്കിയതിനെതിരെയാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം. അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയാ വിഭാഗത്തേയും പണിമുടക്കില്‍ നിന്ന്...
കൊയിലാണ്ടി: പയ്യോളി ദേശീയപാതയില്‍ പയ്യോളി അയനിക്കാട് കുറ്റിയില്‍ പീടികയില്‍ കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ച് രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ചോമ്പാല കുഞ്ഞിപ്പള്ളി തൗഫീഖ് മന്‍സില്‍ അബ്ദുല്‍ അസീസിന്റെ മകന്...