തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവർക്ക് നല്കുന്നതിനുള്ള കോവിഡ് വാക്സിന് കമ്പനികളിൽ നിന്നും നേരിട്ടുവാങ്ങാൻ മന്ത്രിസഭായോഗം അനുമതി നല്കി. ഒരു കോടി ഡോസ് വാക്സിൻ വാങ്ങാനാണ് തീരുമാനം....
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയുടെ ഭാഗമായുള്ള ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചു. മെയ് അഞ്ചിന് തുടങ്ങേണ്ട പ്രാക്ടിക്കല്‍ പരീക്ഷകളാണ് മാറ്റിവച്ചത്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാനുള്ള...
പാനൂർ: കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു. തലശ്ശേരി കോടതി ജീവനക്കാരൻ പുത്തൂരിലെ പുത്തൻപുരയിൽ രാജീവൻ്റെ ഭാര്യ ഗ്രീഷ്മ (38)യാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴി...
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം - എളമ്പിലാട് എം.എൽ.പി.സ്കൂളിന് ഹരിത മുകുളം പുരസ്കാരം.കോവിഡ് കാലത്തെ മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കും, വേറിട്ട മറ്റു ഇടപെടലുകൾക്കുമാണ് മാതൃഭൂമി സീഡ് ഹരിത മുകുളം പുരസ്കാരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് ലഭിച്ചത്. ...
കൊയിലാണ്ടി: മത്സ്യ ബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. പൊയിൽക്കാവ് പാറക്കൽ താഴ പി.വി. ബാബു (51) മരിച്ചത്. മമത്സ്യ ബന്ധനത്തിനിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന്...
കോഴിക്കോട്: കോവിഡ് വാക്സിൻ കിട്ടാത്തതുമൂലം രാജ്യത്താകമാനം കടുത്ത പ്രയാസം നേരിടുകയാണ്. വാക്‌സിന്‍ ക്ഷാമം രൂക്ഷമായിട്ടും കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കോവിഡ് പടര്‍ന്ന് പിടിക്കുമ്പോഴും കൊള്ളയ്‌ക്ക് അവസരം...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഇന്ന് 2021 ഏപ്രിൽ 28 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഇ.എൻ.ടി,കുട്ടികൾസ്‌കിൻപല്ല്കണ്ണ് എന്നിവ ലഭ്യമാണ്. ഇന്ന്...
കൊയിലാണ്ടി: DYFI നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ കൊയിലാണ്ടി ബ്ലോക്ക് തല ഉദ്ഘാടനം ചെങ്ങോട്ടുകാവ് മേഖലയിൽ നടന്നു. DYFI ജില്ലാ പ്രസിഡണ്ട് അഡ്വ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32819 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട്...
