KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: മകന്റെ ചികിത്സയ്ക്കായി കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന ചെയ്ത അനസിനെ കൈവിടാതെ പിണാറായി സര്‍ക്കാര്‍. അനസിന്റെ മകന്റെ ചികിത്സ ആര്‍സിസിയില്‍ ഉറപ്പുവരുത്തുമെന്ന് മന്ത്രി...

കൊയിലാണ്ടി: കോരപ്പുഴയിലെ പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി നിർമിച്ച താൽക്കാലിക നടപ്പാലം തകർന്നതിനെ തുടർന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശ പ്രകാരം പൊളിഞ്ഞ് കിടക്കുന്ന നടപ്പാലത്തിന്റെ അവശിഷ്ടങ്ങൾ...

കൊച്ചി: സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും. ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു....

കൊയിലാണ്ടി: രാമായണ മാസാചരണത്തിന്റെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി - ഭഗവതി ക്ഷേത്രത്തിൽ വിഘ്നങ്ങൾ നീക്കാനും സർവൈശ്വര്യത്തിനും സർവ ദോഷ നിവാരണത്തിനുമായി നവഗ്രഹ പൂജ സംഘടിപ്പിച്ചു. ക്ഷേത്രം...

കൊയിലാണ്ടി: താലൂക്ക് ആശുപത്രി നഴ്സിങ്ങ് അസിസ്റ്റന്റ്  പ്രഭയെ രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവ് ആക്രമിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാർ ശക്തമായി പ്രതിഷേധിച്ചു. പ്രതി പെരുങ്കുനി അരുണിനെ കൊയിലാണ്ടി പോലീസ്...

കൊയിലാണ്ടി: ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് മടങ്ങി പോകുന്നവർക്ക് വീടുകൾ വൃത്തിയാക്കാൻ ഫിനോയിൽ എത്തിച്ചു നൽകി സി.പി.ഐ(എം) പ്രവർത്തകർ. കനത്ത മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി...

കൊയിലാണ്ടി: കൊയിലാണ്ടി സേവാഭാരതിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ വിഭവ സമാഹരണ കേന്ദ്രം തുടങ്ങി. സ്റ്റേഡിയത്തിൽ രാമകൃഷ്ണാണാശ്രമം മഠാധിപതി അദ്ധ്യക്ഷൻ സുന്ദരാ നന്ദജി മഹാരാജ് ഉൽഘാടനം ചെയ്തു. ശശി കമ്മ...

കൊയിലാണ്ടി: നടുവത്തൂർ താഴത്തെ പൊയിൽ മമ്മുവിന്റെ ഭാര്യ ബീപാത്തു (75) നിര്യാതയായി. മക്കൾ: സുബൈദ, സഫിയ. മരുമക്കൾ: വി. പി. അബ്ദുള്ള, കെ. ടി. കുഞ്ഞി മമ്മദ്.

കോഴിക്കോട്.  ദുരിതബാധിതരെ ദ്രോഹിക്കുന്ന സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണങ്ങള്‍ നിര്‍ത്തണമെന്ന് ക്യാമ്പില്‍ കഴിയുന്നവര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ജനങ്ങള്‍.  വിവിധ ക്യാമ്പുകളിൽ നിന്നുള്ള...

മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്നു മുഖ്യമന്ത്രി. മലയോര മേഖലകളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യത. കവളപ്പാറയിലും പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം. 12 അടി വരെ ചെളിയുള്ളതിനാലാണു...