KOYILANDY DIARY.COM

The Perfect News Portal

ബേ​ക്ക​ല്‍: ക​ന​ത്ത​മ​ഴ​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ബേ​ക്ക​ല്‍ കോ​ട്ട​യു​ടെ ഭി​ത്തി ത​ക​ര്‍​ന്നു. കോ​ട്ട​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ കി​ഴ​ക്കു ഭാ​ഗ​ത്ത് പു​റ​ത്തേ​ക്കു​ള്ള ര​ണ്ടാ​മ​ത്തെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഭി​ത്തി​യാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. ...

തി​രു​വ​ന​ന്ത​പു​രം: ലോ​ക​മെ​മ്പാടു​മു​ള്ള മ​ല​യാ​ളി​ക​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ബ​ക്രീ​ദ് ആ​ശം​സ. മഴക്കെടു​തി​യി​ല്‍ കേ​ര​ളം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഈ ​സ​മ​യ​ത്ത് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സ​മെ​ത്തി​ച്ചു​കൊ​ണ്ടാ​വ​ട്ടെ ബ​ക്രീ​ദ് ആ​ഘോ​ഷ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.  

എ​ട​ക്ക​ര: ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ക​ന​ത്ത നാ​ശം വി​ത​ച്ച ക​വ​ള​പ്പാ​റ​യി​ല്‍​ നി​ന്ന് ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. ഇ​തോ​ടെ ഉരു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി. മ​ണ്ണി​ന​ടി​യി​ല്‍ ഇ​നി​യും അ​ന്‍​പ​തോ​ളം...

തിരുവല്ല: സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകളെ അപമാനിക്കുന്ന വിധത്തില്‍ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടതിനാണ് ഇരവിപേരൂര്‍ കരിമുളയ്ക്കല്‍...

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ മഴയുടെ ശക്തി കുറയുന്നു. സംസ്ഥാനത്ത് എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതുകൊണ്ടു തന്നെ ജില്ലകളിലൊന്നും നാളെ 'റെഡ്'...

കൊയിലാണ്ടി: നടേരി ആഴാവിൽ താഴ എടക്കോട്ടു വയലിൽ താമസിക്കും പൊക്കിറ്റാരി ചാത്തുക്കുട്ടി (87) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കൾ: ശാരദ, ബാലകൃഷ്ണൻ, ഉത്തമൻ, രാധ. മരുമക്കൾ: നാരായണൻ,...

കൊയിലാണ്ടി: നാടും നഗരവും വെള്ളപ്പൊക്കത്തിൽ മുങ്ങി ദുരിതാശ്വാസ പ്രവര്ത്തനങ്ങള് നടക്കുന്നതിനിടെ കൊയിലാണ്ടി  പോലീസ് വാഷ് പിടികൂടി. നടുവത്തൂർ കീഴരിയൂർ കോയിത്തുമ്മൽ ശ്രീജുവിന്റെ വീട്ടിൽ നിന്നാണ്  500 ലിറ്റർ...

കൊയിലാണ്ടി: മഴക്കെടുതി മൂലം വീടുകളിൽ താമസിക്കാൻ കഴിയാതെ ദുരിതാശ്വാസ കേമ്പുകളിൽ കഴിയുന്നവർക്ക് എസ് വൈ എസ് സ്വാന്തനം  വിംഗ് ആശ്വാസമാകുന്നു. കൊയിലാണ്ടി നഗരസഭ പരിധിയിലുള്ള കോതമംഗലം ജി....

കൊയിലാണ്ടി: കനത്ത മഴയെ തുടര്‍ന്ന് വിയ്യൂര്‍ മേഖലയില്‍ പുഴയും തോടും കരകവിഞ്ഞൊഴുകി നിരവധി വീടുകള്‍ വെള്ളത്തിലായി. നെല്ല്യാടികടവ്, കളത്തിന്‍കടവ്, നടേരിക്കടവ് ഭാഗങ്ങളിലായി 124-ഓളം കുടുംബങ്ങളാണ് വെള്ളം കയറിയതിനാല്‍...

കൊയിലാണ്ടി:  കോരപ്പുഴയിലെ പുതിയ പാലം നിർമ്മാണ ഭാഗത്തുണ്ടായ ശക്തമായ കുത്തൊഴുക്കിൽ തകർന്ന താൽക്കാലിക നടപ്പാലവും  പുഴക്ക് കുറുകെ പോകുന്ന 11 കെ.വി. ലൈൻ വലിച്ച പോസ്റ്റും കടപുഴകിയതോടെ ...