കൊയിലാണ്ടി : ഗവ. മാപ്പിള വിഎച്ച്എസ് സ്കൂളിലെ അധ്യാപകർ വെള്ളപ്പൊക്കംമൂലം ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികളുടെ വീടുകളിൽ സന്ദർശനം നടത്തി. തുടർച്ചയായി വിദ്യാലയത്തിന് അവധിയായതിനാൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സഹായഹസ്തങ്ങൾ എത്തിക്കുക...
കൊയിലാണ്ടി. സിപിഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാ ശ്വാസ ഫണ്ട് ശേഖരണം ആരംഭിച്ചു. 13, 14, 15, 16, 17, 18 തിയ്യതികളിലായാണ് കേരളത്തിലെ വിവിധ...
തെക്കന്‍ കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്കു സാധ്യത.നെയ്യാര്‍ അണക്കെട്ട് തുറന്നു.നാലു കവാടങ്ങള്‍ രാവിലെ പത്തിന് ഒരിഞ്ച് വീതമാണു തുറന്നത്. കനത്ത മഴ പെയ്താല്‍ അണക്കെട്ട് പെട്ടെന്നു തുറക്കേണ്ട...
കൊയിലാണ്ടി: കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും കലാ - സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യവുമായിരുന്ന ആര്‍.ടി.മാധവന്റെ 8-ാമത് ചരമ വാര്‍ഷിക ദിനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു....
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്തമഴയിലും, വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലും പെട്ട് പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങള്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്....
വയനാട്: കവളപ്പാറ മുത്തപ്പന്‍ മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ഇവിടെ നിന്നും 20 മൃതദേഹം കണ്ടെടുത്തു. 39 പേരെകൂടി കണ്ടെത്താനുണ്ട്. രക്ഷാപ്രര്‍വത്തനം...
ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടി പാലത്തില്‍ നിയന്ത്രണം വിട്ട ബൈക്ക് കെ എസ് ആര്‍ ടി സി ബസ്സിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കാട്ടില്‍ മാര്‍ക്കറ്റ് കുറ്റി വേലി...
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ജനസംഘം സ്ഥാപക നേതാക്കളിൽ പ്രാമുഖനായിരുന്ന കുനിയിൽ കുഞ്ഞിക്കണാരൻ (87) പയറ്റുവളപ്പിലെ വീട്ടിൽ നിര്യാതനായി. ജനതാ പാർട്ടി മണ്ഡലം സെക്രട്ടറി, ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട്, ജില്ലാ...
കൊയിലാണ്ടി: പ്രളയക്കെടുതിയിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആയിരത്തോളം പേർക്ക് SYS കൊയിലാണ്ടി സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുന്നാൾ ദിനത്തിൽ സ്നേഹ വിരുന്നൊരുക്കി ഭക്ഷണം വിതരണം...
കൊച്ചി: മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി....