KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: നഗരസഭ സാന്ത്വനം പാലിയേറ്റീവ് കെയറിനുവേണ്ടി വീൽചെയർ സംഭാവന നൽകി. കൊയിലാണ്ടിയിലെ ശിശുരോഗ വിഭാഗം ഡോക്ടർ ഡോ: കെ. ഗോപിനാഥനാണ് വീൽ ചെയർ സംഭാവനയായി നൽകിയത്. താലൂക്കാശുപത്രിയിൽ...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ് യു വ്യാപകമായി എസ്എഫ്ഐക്ക് വോട്ട് മറിച്ചു നൽകിയതായി എം.എസ്.എഫ്. കൊയിലാണ്ടി മണ്ഡലം നേതാക്കൾ ആരോപിച്ചു....

കൊയിലാണ്ടി. നഗരസഭയിൽ 2019 സപ്തംബർ 8 മുതൽ  സപ്തംബർ 15 വരെ പൊതു അവധിയായതിനാൽ അനധികൃത നിർമ്മാണങ്ങൾ തടയുതിനായി ജീവനക്കാരെ നിയമിച്ച് ഉത്തരവായി. ആയതിനാൽ അനധികൃത നിർമ്മാണങ്ങൾ...

കൊയിലാണ്ടി: വെള്ളിയണ്ണൂർ ചല്ലിയിലെ പാടശേഖര സമിതികൾക്ക് വിള ഇൻഷുറൻസ് ആനുകൂല്യം നൽകാൻ സംസ്ഥാന സർക്കാറിന്റെ പ്രത്യേക ഉത്തരവ്. വ്യക്തികൾക്ക് മാത്രമായി നൽകിയിരുന്ന വിള ഇൻഷുറൻസ് ആനുകൂല്യം ഇതോടെ ...

വടകര: എല്ലാറ്റിലും രാഷ്ട്രീയം കാണുന്നത് നാടിന്റെ മുന്നോട്ടുള്ള പുരോഗതിക്ക് നല്ലതല്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അത് നാടിന് ഒരു നന്മയും ഉണ്ടാക്കില്ല....

ബെംഗളൂരു: ചന്ദ്രയാന്‍ 2-ന്റെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായതില്‍ നിരാശരായ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ''നിരാശപ്പെടരുത്, പ്രതീക്ഷ കൈവിടുകയുമരുത്, ഇനിയും ശ്രമം തുടരും. നമ്മള്‍...

കൊ​ല്ലം: ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി. കൊ​ല്ലം അ​ഞ്ച​ലി​ലാ​ണ് സം​ഭ​വം. അഞ്ച​ല്‍ ത​ടി​ക്കാ​ട് അ​മൃ​താ​ല​യ​ത്തി​ല്‍ ലേ​ഖ (40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ര്‍​ത്താ​വ് ജ​യ​ന്‍ (45) ജീ​വ​നൊ​ടു​ക്കി....

കൊയിലാണ്ടി: അരിക്കുളം ഊരളൂര് ഊട്ടേരി മേക്കോത്ത് ചാത്തുക്കുട്ടി (88) നിര്യാതനായി. ഭാര്യ. ചിരുതക്കുട്ടി. മക്കൾ: രാജൻ, പ്രകാശൻ, വത്സല, പരേതനായ കുഞ്ഞിക്കണ്ണൻ. മരുമക്കൾ: ബാബു (കൊല്ലം) ദേവി,...

കൊയിലാണ്ടി: ഒളവണ്ണയിലെ പരേതനായ കായലോട്ട് ചന്ദ്രൻ്റെ ഭാര്യ സത്യഭാമ (റിട്ട: ഫെയർ കോപ്പി സൂപ്രണ്ട് ഫിഷറീസ്) (80) തിരുവങ്ങൂർ വെറ്റിലപ്പാറയിലെ കൊളക്കാടുള്ള വസതിയിൽ നിര്യാതയായി. മക്കൾ. മിനി....

കൊയിലാണ്ടി: നഗരസഭയുടെ പഴയ ബസ്റ്റാൻ്റ് കം ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചുമാറ്റി പുതിയ കെട്ടിടത്തിൻ്റെ പ്രൃവൃത്തി ഉടൻ ആരംഭിക്കും. 20 കോടി രൂപ നിർമ്മാണ ചെലവിൽ പട്ടണത്തിൽ  5...