കൊയിലാണ്ടി: പാവട്ടുപറമ്പത്ത് മീത്തൽ കമല (60) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ലിനീഷ്, ലിബീഷ്, ലിജി. മരുമക്കൾ: ഷൈമ, അശ്വതി, സുരേഷ് ബാബു. സഹോദരങ്ങൾ. സാവിത്രി,...
കൊയിലാണ്ടി: നഗരത്തിലെ പ്രകാശ് ജ്വല്ലറി ഉടമ വെളുത്ത മണ്ണിൽ സതീശൻ (57) നിര്യാതനായി. ഭാര്യ. രമണി. മക്കൾ. ശരത്ത് ലാൽ, സുജിത് ലാൽ, ശരണ്യ. മരുമകൾ: ശരണ്യ....
കൊയിലാണ്ടി. ഫയർസ്റ്റേഷനിലെ ജീവനക്കാർ ഇത്തവണ ഓണാഘോഷം വേണ്ടെന്നുവെച്ചു. ജീവനക്കാർ ഫണ്ട് സ്വരൂപിച്ച് പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്ക് ഓണക്കിറ്റ് നൽകി. കീഴരിയൂർ, പന്തലായനി, ഹിൽ ബസാർ എന്നിവടങ്ങളിൽ പ്രളയ ദുരിതത്തിൽ...
കൊയിലാണ്ടി: രാജ്യത്തെ ബുദ്ധിജീവികള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി മത്സ്യതൊഴിലാളികളടക്കമുള്ള പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകള്‍ പാടെ അവഗണിക്കുകയാണെന്ന് കെ.മുരളീധരന്‍ എം.പി. പറഞ്ഞു. കൊയിലാണ്ടി ചെറിയമങ്ങാട് മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ...
കൊയിലാണ്ടി: നഗരസഭ കൃഷിഭവൻ നേതൃത്വത്തിൽ പുതിയ ബസ്സ്സ്റ്റാൻ്റിന് സമീപം ആരംഭിച്ച ഓണം പച്ചക്കറി വിപണനം തിങ്കളാഴ്ച മുതൽ പുതിയ ബസ്സ്സ്റ്റാന്റിൽ നിന്ന് തെക്ക് ഭാഗത്തുള്ള മത്സ്യ മാർക്കറ്റിലേക്ക്...
കൊയിലാണ്ടി: പന്തലായനി വെള്ളിലാട്ട് ചാരിറ്റബിൾ സംഘത്തിന്റെ നേതൃത്വത്തിൽ കിടപ്പിലായ രോഗികൾക്കും നിർധനരായവർക്കും ഓണക്കോടിയും നിത്യോപയോഗ സാധനങ്ങളും വതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ: കെ....
കൊയിലാണ്ടി: ചേലിയ നെല്ലൂളി സദാനന്ദൻ (78) നിര്യാതനായി. (കോൺഗ്രസ് വാർഡ് പ്രസിഡണ്ട് ആയിരുന്നു) ഭാര്യ: സരോജിനി, മക്കൾ: രാമകൃഷ്ണൻ, ലത, സുഭാഷ്, മരുമക്കൾ: ദാസൻ, മിനി, സിന്ധു.
കൊയിലാണ്ടി: കെ.ടി.മുഹമ്മദിന്റെ അച്ഛനും ബാപ്പയും നാടകം കൊയിലാണ്ടി റെഡ് കർട്ടന്റെ ആഭിമുഖ്യത്തിൽ പുനരാവിഷ്കാരം നടത്തുന്നതിന്റെ ഭാഗമായി ബ്രോഷർ പ്രകാശനം നടത്തി. പരിപാടി നഗരസഭ ചെയർമാൻ അഡ്വ. കെ....
കൊയിലാണ്ടി: കൊല്ലം വിയൂർ വില്ലേജ് ഓഫിസിൽ കാത്തിരിപ്പുകാർക്ക് തണലായി ഇരിപ്പിടവും മേൽക്കൂരയും നൽകി വ്യത്യസ്തമായ പ്രവർത്തനത്തിന് നേതൃത്വം നൽകി മറ്റ് കൂട്ടായ്മകൾക്ക് മാതൃകയായിരിക്കുകയാണ് കുട്ടത്ത്കുന്ന് കൂട്ടായ്മ. കൂട്ടായ്മയുടെ...
കൊയിലാണ്ടി നഗരസഭയില്‍ ഓണാഘോഷത്തിൻ്റെ ഭാഗമായി പൂക്കളം തീർത്തു. കൌൺസിലർമാരും ജീവനക്കാരും ചേർന്ന് ഒരുക്കിയ പൂക്കളം ലളിതമായ ചടങ്ങിൽ നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ...