KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് ചെങ്ങോട്ടുകാവ് ഈസ്റ്റ്‌ യു.പി സ്കൂളിലെ വിദ്യാർത്ഥികളും, അധ്യാപകരും പൂർവ വിദ്യാർത്ഥിയായ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ പൊന്നോണ പുടവയും ശില്പവും നൽകി ...

കൊയിലാണ്ടി: മത്സ്യ ബന്ധനത്തിനിടെ കാൽ വഴുതി വീണ് തൊഴിലാളി മരിച്ചു.  ചെറിയമങ്ങാട് ഫിഷർമെൻ കോളനിയിൽ താമസിക്കുന്ന പുഷ്ക്കരൻ (49) ആണ് മരിച്ചത്. ശ്രീ ദുർഗ ഫൈബറിൽ മത്സ്യ...

കൊയിലാണ്ടി: കെ.പി.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല  കമ്മിറ്റി അധ്യാപക ദിനം ആചരിച്ചു. സി.കെ.ജി. സെന്ററില്‍ നടന്ന പരിപാടി എന്‍.വി.വത്സന്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡണ്ട് കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: അധ്യാപക ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബ് നേതൃത്വത്തിൽ അധ്യാപകരായ പി. രത്‌നവല്ലി, എ. ജയചന്ദ്രന്‍ എന്നിവരെ ആദരിച്ചു. ഡോ. കെ. ഗോപിനാഥ്, പത്മജ ഗോപിനാഥ്, ഡോ....

കൊയിലാണ്ടി: പെരുവട്ടൂർ കാഞ്ഞിരക്കണ്ടി സാവിത്രി (72) നിര്യാതയായി. ഭർത്താവ്: ഗോപാലകൃഷ്ണൻ: മക്കൾ ജയശ്രീ, വിജയലക്ഷ്മി, മരുമക്കൾ: രാധാകൃഷ്ണൻ, രമേശൻ, സഹോദരങ്ങൾ: രാധ, ലീല, പരേതയായ സരോജിനി, സഞ്ചയനം:...

കൊയിലാണ്ടി:  കൊയിലാണ്ടി നഗരസഭക്ക് കീഴിലുള്ള ഏക അർബൻ ഹെൽത്ത് സെൻ്ററായ നടേരി അർബൻ ഹെൽത്ത് സെൻ്റർ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം കെ. ദാസൻ. എം.എൽ.എ നിർവ്വഹിച്ചു. ...

നാ​ദാ​പു​രം: എ​ക്സൈ​സ് റെ​യി​ഞ്ച് സം​ഘം മേ​ഖ​ല​ക​ളി​ല്‍ ഓ​ണം സ്പെ​ഷ്യ​ല്‍ ഡ്രൈ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ  ​പരിശോധനയില്‍ ഇ​ന്ന് രാ​വി​ലെ നാ​ദാ​പു​രം ബ​സ്സ്റ്റാ​ന്‍​ഡി​ന് പി​ന്‍​വ​ശം ര​ണ്ട് ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ക​ണ്ടെ​ത്തി....

തിരുവനന്തപുരം: എ.ഡി.ജി.പി ആര്‍. ശ്രീലേഖയെ ഗതാഗത കമ്മീഷണറായി നിയമിച്ചു. സുധേഷ്​ കുമാര്‍ ഐ.പി.എസിനെ തല്‍സ്ഥാനത്ത്​ നിന്ന്​ മാറ്റിയാണ്​ ശ്രീലേഖയെ നിയമിച്ചിരിക്കുന്നത്​. സുധേഷ്​ കുമാറും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനും...

എറണാകുളം : പോള്‍ മുത്തൂറ്റ് വധക്കേസില്‍ എട്ട് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെയാണ് വെറുതെവിട്ടത്. ഒന്‍പത് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച...

തിരുവനന്തപുരം: പ്രളയ ദുരിതത്തിനിടയിലും മലയാളികള്‍ക്ക് ഓണം ആഘോഷിക്കാന്‍ ഓണവിപണിയില്‍ ഇടപെട്ട് സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാര്‍. ഇതു നമ്മള്‍ തിരിച്ചു പിടിച്ച ഓണം എന്ന തലക്കെട്ടോടെയാണ് സപ്ലൈകോ വിലവിവരപ്പട്ടികയോടൊപ്പം...