KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊല്ലം പുതിയോട്ടിൽ കുട്ടിക്കൃഷ്ണൻ നായർ (68) നിര്യാതനായി. ഭാര്യ:  രമ മകൾ: ഷൈനി, മരുമകൻ: അനൂപ് (റെയിൽവെ വടകര). സഹോദരങ്ങൾ: പത്മനാഭൻ നായർ, ശ്രീധരൻ, മാലതി...

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ പുകയില ഉല്‍പ്പന്ന വേട്ട. 300 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ആര്‍പിഎഫ് ഉം എക്‌സൈസും നടത്തിയ പരിശോധനയിലാണ് പാര്‍സലായി എത്തിച്ച പുകയില...

കൊയിലാണ്ടി: നാട്ടു നന്മയും പരിശുദ്ധിയുമുള്ള നാടന്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങളുമായി വന്ന് കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി വിപണിയില്‍ വിജയക്കൊടി പാറിക്കുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ വാര്‍ഷികാഘോഷവും ഓണാഘോഷവും 'അത്തപ്പൂമഴ'...

ദോഹ: 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്‌തു. ഡിജിറ്റല്‍ ക്യാമ്പയ്‌നിലൂടെ ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ്...

കോഴിക്കോട്: ജില്ലയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടിടത്തും എല്‍ഡിഎഫിന് വിജയം. മേലടി ബ്ലോക്ക് പഞ്ചായത്ത് തിക്കോടി ഡിവിഷൻ ഉപതെരഞ്ഞെടുപ്പില്‍  വി എം സുനിത (സിപിഐ എം) വിജയിച്ചു....

ഡല്‍ഹി: ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരെ ആക്രമിച്ചാല്‍ കടുത്ത ശിക്ഷ നല്‍കുന്ന ബില്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ ആശുപത്രികളില്‍ ചികിത്സ വീഴ്ച്ച ആരോപിച്ച്‌ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ ആക്രമിക്കുന്ന സംഭവങ്ങള്‍...

തിരുവനന്തപുരം: ഗവര്‍ണര്‍ പി സദാശിവത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌നേഹ നിര്‍ഭരമായ യാത്രയയപ്പ്. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന യാത്രയയപ്പ് യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു....

കൊയിലാണ്ടി: മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റിന്റെ  സംഘടനാ സ്വാതന്ത്ര്യ നിഷേധത്തിനെതിരെയും ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും അന്യായമായ സ്ഥലമാറ്റത്തിനെതിരെയും നോണ്‍ ബാങ്കിങ്ങ് ഏന്റ് പ്രൈവറ്റ് എപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു)...

കൊയിലാണ്ടി: ഓണാഘോഷത്തിന് ഡിജിറ്റൽ പൂക്കളം തീർത്ത് വിദ്യാർത്ഥികൾ.  ഓണാഘോഷം ലളിതമായി നടത്തണമെന്ന ആഹ്വാനത്തിന്റെ ഭാഗമായി കൊയിലാണ്ടി ജി. വി.എച്ച്.എസ്. എസിലെ ഹൈസ്കൂൾ വിദ്യാർത്ഥികളാണ്  കംപ്യൂട്ടറിൽ ഡിജിറ്റൽ പൂക്കളം...

കൊയിലാണ്ടി: പെരുവട്ടൂർ സി.ജി.കെ. നിവാസിൽ മാധവി (68) നിര്യാതയായി. ഭർത്താവ്: ദാമോദരൻ, മക്കൾ.: സുനിൽ (ഗൾഫ്‌ ), സുമേഷ് (ഗൾഫ്‌ ) സുനിത. മരുമക്കൾ: ജയപ്രകാശ് (...