കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂലായ് 16 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...
കൊയിലാണ്ടി: കാക്കപൊയിൽ (കോയാന്റെവളപ്പിൽ) കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യ: : ലക്ഷമി. മകൻ: സജീവൻ. മരുമകൾ: സിന്ധു. സഹോദരങ്ങൾ: പരേതനായ രാഘവൻ, പരേതനായ വേലായുധൻ. ചെറുമക്കൾ : ജിസില, സിജിൽ.
കൊയിലാണ്ടി: നടുവത്തുർ താഴത്തെ പൊയിൽ മമ്മു (87) നിര്യാതനായി. ഭാര്യ: പരേതയായ ബീപാത്തു: മക്കൾ; സഫിയ, സുബൈദ. മരുമക്കൾ : കുഞ്ഞിമമ്മദ് ഗണപതികണ്ടി, അബ്ദുള്ള വെളുത്തപറമ്പത്ത്.
കൊയിലാണ്ടി: പുക്കാട്പീടിക വളപ്പിൽ വൈലേരിതിങ്ങൽ അബ്ദുൽ ഖാദർ നിര്യാതയായി. ഭാര്യ: മറിയക്കുട്ടി. മക്കൾ : ജസ്ലി, ജസിത, മുഹ്സിൻ , മുബീന. മരുമക്കൾ: റഫീഖ് (നടക്കാവ്), സിദ്ധീഖ്...
കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം വടക്കയിൽ കഞ്ഞിക്കണാരൻ നായർ (87) നിര്യാതനായി. മക്കൾ; ഗീത, ചന്ദ്രൻ (പ്രോoടെക് കൊയിലാണ്ടി), മരുമക്കൾ: കുഞ്ഞികൃഷ്ണൻ കേളോത്ത്, സി.വി.രാധ (സ്റ്റാഫ് നഴ്സ്, താലൂക്കാശുപത്രി,...
കൊയിലാണ്ടി: നടേരി പുതിയോട്ടിൽ മീത്തൽ കുഞ്ഞികൃഷ്ണൻ നായരുടെയും പരേതയായ ദേവി അമ്മയുടെയും മകൻ ഷിജു (35) നിര്യാതനായി. സഹോദരങ്ങൾ: ഷാജു ( ലക്ഷ്മി ടയർ വർക്സ് പേരാമ്പ്ര),...
കൊയിലാണ്ടി: യൂറോ കോപ്പ പ്രവചന മത്സര വിജയിക്ക് പെട്രോൾ സമ്മാനം നൽകി പ്രതിഷേധിച്ചു. മുത്താമ്പി : പെട്രോൾ വില നൂറുകടന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് മുത്താമ്പി മേഖല...
കോഴിക്കോട്: കേരളത്തിലെ യുവ സോഷ്യലിസ്റ്റ് നേതാവായിരുന്ന ബി പി മൊയ്‌ദീന്റെ 39-ാം മത് ചരമദിനം കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ആചരിച്ചു....
കൊയിലാണ്ടി: വിശക്കുന്ന വയറിനു ഒരു നേരത്തെ ഭക്ഷണവുമായി സേവാഭാരതി കൊയിലാണ്ടി.സേവാഭാരതിയുടെ തെരുവോര അന്നദാന പദ്ധതിക്ക് തുടക്കം കുറിച്ചു. താലൂക്ക് ആശുപത്രിയിലെ കൂട്ടിരിപ്പുകാർക്കും, ആരോഗ്യ പ്രവർത്തകർക്കും, തെരുവോരങ്ങളിൽ ഒറ്റപ്പെട്ടു...
കൊയിലാണ്ടി: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത രണ്ട് വിദ്യാർത്ഥികൾക്ക് കൂടി പെരുവട്ടൂർ 16-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തനം മാതൃകയാവുന്നു. പ്രമുഖ ട്യൂഷൻ ആപ്പ് ആയ 90+ My...
