KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: നിപാ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലം പഞ്ചായത്ത് പൂർണമായി അടച്ചിടും. നിപ പ്രതിരോധത്തിൻ്റെ ഭാഗമായാണ് നടപടിയെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. അവശ്യസേവനങ്ങൾക്ക് മാത്രമാണ് അനുമതി. മുൻകരുതലിൻ്റെ...

ഇടുക്കി: പണിക്കന്‍കുടിയില്‍ കൊല്ലപ്പെട്ട വീട്ടമ്മ സിന്ധു (45)വിനെ ജീവനോടെയാണ് കുഴിച്ചുമൂടിയതെന്ന് പ്രതി ബിനോയ്(48). ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നുവെന്നും തെളിവെടുപ്പിനിടെ പ്രതി പൊലീസിനോട് പറഞ്ഞു. പണിക്കന്‍കുടിയിലെ തന്റെ വീടിന്റെ അടുക്കളയിലാണ്...

കൊയിലാണ്ടി മുനിസിപ്പാലിറ്റി തയ്യാറാക്കിയ കൗൺസിൽ, കേരള ടൗൺ ആന്റ് കൺട്രി പ്ലാനിംഗ് ആക്റ്റ്, വടക്ക്: മൂടാടി, അകലാപ്പുഴ, കീഴരിയൂർ ഗ്രാമപഞ്ചായത്തുകൾ, അരിക്കുളം നടുവണ്ണൂർ കിഴക്ക്: ചിറ്റാരിപ്പുഴ, നടുവണ്ണൂർ,...

മമ്മൂക്കയുടെ എഴുപതാം പിറന്നാള്‍ ആഘോഷത്തിലാണ് മലയാളികള്‍. ഈ അവസരത്തില്‍ ആശംസയ്ക്കൊപ്പം ഹൃദയഹാരിയായ കുറിപ്പും ചിത്രവും ഫെയ്‌സ്‌ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍.  'ഞാന്‍ തോറ്റു, എങ്ങനെയാണ് നോക്കുമ്പോഴെല്ലാം...

കൊയിലാണ്ടി: കേന്ദ്ര സർക്കാരിൻ്റെ വാഹനം പൊളിക്കൽ നയത്തിനെതിരെ സിഐടിയു പ്രതിഷേധം. 15 വർഷം പഴക്കമുള്ള വാഹനം പൊളിക്കണമെന്ന കേന്ദ്ര ഗവർമെൻ്റ് തീരുമാനം പിൻവലിക്കുക, ഓട്ടോ ടാക്സി നിരക്ക്‌...

കോഴിക്കോട്: സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ നിപ വൈറസ് പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ...

മേപ്പയ്യൂർ : ഗ്രാമപ്പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിലവിലുള്ള 2 അക്രഡിറ്റഡ് ഓവർസിയർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അടിസ്ഥാന യോഗ്യത മൂന്നുവർഷ പോളിടെക്നിക്...

ബാലുശ്ശേരി: ബാലുശ്ശേരി ടൗണിലെ അശാസ്ത്രീയമായ ലോക്ഡൗൺ സംവിധാനത്തിനെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിൽ ഉൾപ്പെട്ട ബാലുശ്ശേരി ടൗണിൻ്റെ ഒരു ഭാഗത്തെ...

പേരാമ്പ്ര: ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ ഇടംനേടി മുതുവണ്ണാച്ചയിലെ ഹെമില്‍ എം ഗ്രേസ്. 11 തരം കയ്യെഴുത്ത് രേഖപ്പെടുത്തിയാണ് ഹെമില്‍ ഈ നേട്ടം കൈവരിച്ചത്. പാലേരി വടക്കുമ്പാട് ഹയര്‍...

പൂനെ ലാബില്‍ പരിശോധനയ്ക്കയച്ച എട്ട് സാംപിളുകളുടെയും ഫലം നെഗറ്റീവ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. ആശ്വാസകരമായ വര്‍ത്തയെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു....