കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു കുട്ടികളടക്കം നാലു മലയാളികള്‍ മരിച്ചു. രമേഷ് (50), മീര (37), ആദിഷ (12), ഋഷികേശ് (7)...
അട്ടപ്പാടിയില്‍ വനം വകുപ്പിന്റെ വാഹനം പുഴയിലേക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന ഫോറസ്റ്റ് ഡ്രൈവര്‍ ഉബൈദ് മരിച്ചു. മുക്കാലി സ്വദേശിയാണ് ഉബൈദ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ...
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പന്ത്രണ്ടാമത് ദേശീയ സമ്മേളനത്തിന് വെള്ളിയാഴ്ച മുംബൈയില്‍ തുടക്കമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ആയിരക്കണക്കിന് വനിതകളുടെ സാന്നിധ്യത്തില്‍ പൊതുസമ്മേളനത്തോടെ സമ്മേളനം ആരംഭിക്കും....
പയ്യോളി: അഴുക്കുപോലെ തള്ളിമാറ്റപ്പെടുന്ന പാവങ്ങളോട് നിങ്ങള്‍ പൗരന്മാരല്ല ഇവിടുന്നു പോയ്‌ക്കൊള്ളൂ എന്നു പറയുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് എം. മുകുന്ദന്‍. കീഴൂര്‍ ജ്ഞാനോദയം ലൈബ്രറിയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം...
കൊയിലാണ്ടി: കണയങ്കോട് പുളിയനംക്കണ്ടി (വേളൂർ) ഖാദർ (65) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നൗഫൽ, സക്കീർ ,ഫൈസൽ, ജൈസൽ. മരുമക്കൾ: നജ്മ, റാഹില, സമീറ, ഷബാല. സഹോദരങ്ങൾ:...
കൊയിലാണ്ടി: പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിരോധനം നിലവില്‍ വരുന്നതോടെ കച്ചവടക്കാര്‍ക്കും ഉപഭോക്തക്കള്‍ക്കും ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാനുതകുന്ന തുണിസഞ്ചികളുടെ ലഭ്യതക്കായി നഗരസഭയില്‍ വനിതകള്‍ക്ക് തുണിസഞ്ചി തൈയ്ക്കുന്നതിനുള്ള പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു....
പൗരത്വ നിയമഭേദഗതിക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയും. മുസ്ലിം വേഷം ധരിച്ച്, മാപ്പിളപ്പാട്ടിന്റെ രൂപത്തില്‍ കരോള്‍ ഗാനം ആലപിച്ചാണ് യുവജനസഖ്യം പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയ സിപിഐഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ യോഗി പൊലീസിന്റെ പ്രതികാരനടപടി. ഉത്തര്‍പ്രദേശിലെ വാരാണസി ജില്ലാ കമ്മിറ്റിയെ ഒന്നടങ്കം അറസ്റ്റ് ചെയ്തു. 15...
എരുമപ്പെട്ടി: മലയാളി യുവാവ് കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. തയ്യൂര്‍ എളാട്ട്പീടികയില്‍ വീട്ടില്‍ വീരാന്‍കുട്ടിയുടെ മകന്‍ മുസ്തഫയാണ് (42) കുവൈത്തില്‍ ജോലിക്കിടെ മരിച്ചത്. 25 വര്‍ഷമായി കുവൈത്തില്‍...
മലപ്പുറം: പൊന്നാനിയില്‍ നിന്ന് കടലില്‍പോയി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. കൊച്ചി മുനമ്ബത്ത് നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ കടലിലാണ് ഇവരെ കണ്ടെത്തിയത്. കൊച്ചിയില്‍ നിന്ന്...