KOYILANDY DIARY.COM

The Perfect News Portal

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയ സിപിഐഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ യോഗി പൊലീസിന്റെ പ്രതികാര നടപടി. ഉത്തര്‍പ്രദേശിലെ വാരാണസി ജില്ലാ കമ്മിറ്റിയെ ഒന്നടങ്കം അറസ്റ്റ് ചെയ്തു....

തിരുവനന്തപുരം:  ഭക്ഷണത്തോടൊപ്പം സവാള അരിഞ്ഞത് നല്‍കാത്തതിന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ചീനച്ചട്ടികൊണ്ട് ബീഹാര്‍ സ്വദേശിയായ ജീവനക്കാരന്റെ തല അടിച്ചു പൊട്ടിച്ചു. വഞ്ചിയൂര്‍ കൈതമുക്കിലെ വെട്ടുകാട്ടില്‍ ഹോട്ടലാണ്...

കോഴിക്കോട്: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഐഎം തിരുവമ്പാടി ഏരിയാ കമ്മിറ്റി അംഗവുമായ സി.ടി.സി അബ്ദുള്ളയ്ക്ക് നേരെ ലീഗ് ആക്രമണം. അനധികൃതമായി നിര്‍മ്മിക്കുന്ന ലീഗ് ഓഫീസ് നിര്‍മ്മാണം തടയാനെത്തിയ...

കളമശേരി: മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അഞ്ച് വയസുകാരന്‍ ജാര്‍ഖണ്ഡ്‌ സ്വദേശി സൈനുല്‍ അബിദീന്റെ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വഴി തെളിഞ്ഞു. ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍...

കൊയിലാണ്ടി: ശനിയാഴ്ച കോരപ്പുഴ പാലത്തിനു സമീപം ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. സുമാർ 45 വയസ് പ്രായം, 160 സെ.മീ. ഉയരം, കറുപ്പ് നിറം, കറുപ്പ്...

രാജ്‌പൂര്‍ : ഛത്തീസ്‌ഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടു വാര്‍ഡുകളില്‍ സിപിഐ എമ്മിന് വിജയം. കോര്‍ബ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഭയിറോട്ടല്‍ വാര്‍ഡില്‍ സുര്‍തി കുല്‍ദീപും മോങ്ക്ര...

ലഖ്‌നൗ > പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് നേരിട്ടത് ജയ് ശ്രീറാം വിളികളോടെയെന്ന് റിപ്പോര്‍ട്ട്. പൊലീസ് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും...

കൊയിലാണ്ടി: നഗരസഭയുടെ 2020-21 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണ കരട് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിനുള്ള വര്‍ക്കിങ്ങ് ഗ്രൂപ്പുകളുടെ സംയുക്തയോഗം നടന്നു. ടൗണ്‍ഹാളില്‍ നടന്ന യോഗം നഗരസഭ ചെയര്‍മാന്‍ അഡ്വ....

കൊയിലാണ്ടി: എന്‍.സി.പി. സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയും എം.എല്‍.എ.യുമായിരുന്ന തോമസ് ചാണ്ടിയുടെ അകാല നിര്യാണത്തില്‍ കൊയിലാണ്ടിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. നഗരസഭ ചെയര്‍മാന്‍  അഡ്വ. കെ.സത്യന്‍...