KOYILANDY DIARY.COM

The Perfect News Portal

വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. സ​ന്യാ​സി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ത​ട​യാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ആ​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന് യോ​ഗി മു​ന്ന​റി​യി​പ്പ്...

പെ​രു​മ്പാവൂ​ര്‍: അ​യ്യ​പ്പ​ഭ​ക്ത​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​ബ​സ് ത​ടി ലോ​റി​യി​ല്‍ ഇ​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു. എം​സി റോ​ഡി​ല്‍ ഒ​ക്ക​ല്‍ കാ​രി​ക്കോ​ടി​ന​ടു​ത്താ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ത​ടി ലോ​റി​ക്ക് പി​ന്നി​ലാ​ണ് മി​നി...

ഒറ്റത്തവണ മാത്രം ഉപയോഗിക്കനാകുന്ന പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് നാളെ മുതല്‍ കേരളത്തില്‍ നിരോധനം. പ്ലാസ്റ്റിക് സഞ്ചി, പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്ട്രോ, പ്ലാസ്റ്റിക് ആവരണമുളള...

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. അടിയന്തരമായി ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ചട്ടം 118...

കൊയിലാണ്ടി: ചേമഞ്ചേരി സാഗരികയിൽ  കെ. എ. വേണുഗോപാലൻ  നായർ (79) (റിട്ട: നേവി ഓഫീസർ) നിര്യാതനായി. ഭാര്യ. നടുവിലക്കണ്ടി ദേവകി അമ്മ. മക്കൾ. മനോജ്, വിനോദ്, വിനീത്....

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിൽ പന്തലായനി കുറുമ്പ്രനാട് ദേശത്തെ പ്രസിദ്ധ ക്ഷേത്രമായ കൊരയങ്ങാട് തെരു ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിൻ്റെ തിയ്യതി കുറിക്കൽ ഭക്ത്യാദരപൂർവ്വം നടന്നു.  ഞായറാഴ്ച...

കൊയിലാണ്ടി: വലിയമങ്ങാട് കോയാന്റ വളപ്പിൽ അബൂബക്കർ (60) കൊല്ലം കോയ സങ്കാത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: ശെരീഫ. മക്കൾ: അർഷദ്, അർസി, അൽത്താഫ്. മരുമകൻ. മനാഫ് (ഖത്തർ)....

കൊയിലാണ്ടി: അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ ദേശീയ സമ്മേളന നഗരിയിലേക്കുള്ള പതാകജാഥയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി. ജനുവരി 1, 2, 3 തീയ്യതികളിലായി കണ്ണൂരിൽ നടക്കുന്ന...

കൊയിലാണ്ടി: മോഷണത്തിനിടെ മോഷ്ടാവ് പിടിയിലായി. തലശ്ശേരി അണിയാം കൊല്ലം സിദ്ധിഖ് (57) ആണ് പിടിയിലായത്. കൊല്ലം വിയ്യൂർ വില്ലേജ് ഓഫീസിൽ കളവ് നടത്തിയ ശേഷം ഷോപ്പിൽ കയറി...

കൊയിലാണ്ടി: അര നൂറ്റാണ്ട് കാലം തെന്നിന്ത്യൻ സിനിമകളിലെ നൃത്ത സംവിധായകനായിരുന്ന നാട്യകലാ രത്നം. ചെന്നൈ ശ്രീധരൻ മാസ്റ്റർ (87) കൊയിലാണ്ടി അരങ്ങാടത്ത് സത്യാ നിവാസിൽ നിര്യാതനായി. തൃശൂർ...