KOYILANDY DIARY.COM

The Perfect News Portal

ഡല്‍ഹി: പട്ടിക ജാതി - പട്ടിക വര്‍ഗ നിയമത്തില്‍ (എസ് സി-എസ് ടി നിയമം) കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി സുപ്രീം കോടതി ശരിവെച്ചു. പട്ടിക വിഭാഗക്കാരോടുള്ള...

കോഴിക്കോട്: കോരപ്പുഴയില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളികളായ രണ്ടുപേര്‍ അപകടത്തില്‍പ്പെട്ടു. കോരപ്പുഴ സ്വദേശികളായ പടിഞ്ഞാറെ മൂസാംകണ്ടി അബ്ദുള്ള(62), അഴിയിക്കല്‍ ലത്തീഫ് (52) എന്നിവരാണ് പുഴയില്‍ വീണത്. ഇവരെ...

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിനു മുൻവശം നിർമ്മിക്കുന്ന മണ്ഡപത്തിന്റെ ആദ്യ ഫണ്ട് ഡോ.കെ. ഗോപിനാഥിൽ നിന്നും ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ.കെ. ബാലൻ ഏറ്റുവാങ്ങി. പത്മജ...

കൊയിലാണ്ടി: കുറുവങ്ങാട് ശക്തി പബ്ലിക്ക് ലൈബ്രറി & തിയറ്റേഴ്സ് ഇ കെ.പി അനുസ്മരണം സംഘടിപ്പിച്ചു. തിയറ്റേഴ്സ് സ്ഥാപകാംഗവും നാടക പ്രവർത്തകനുമായിരുന്ന ഇ.കെ.പി യുടെ 15-ാo ചരമ വാർഷികാചരണം...

കൊയിലാണ്ടി: പൂക്കാട് കലാലയം സർഗോത്സവത്തിന്റെ ഭാഗമായ ദാമു കാഞ്ഞിലശ്ശേരി അനുസ്മരണ വേദിയിൽ  പ്രശസ്ത നാടക കലാകാരൻ പപ്പൻ മുണ്ടോത്തിനെ ആദരിച്ചു. കലാലയം പ്രസിഡണ്ട് യൂ.കെ. രാഘവൻ പൊന്നാടയണിയിച്ചു....

കൊയിലാണ്ടി: ഓപ്പറേഷന്‍ വെളിയന്നൂര്‍ ചല്ലിയുടെ ഭാഗമായുള്ള വിള ഇന്‍ഷൂറന്‍സ് പരിരക്ഷ ആനുകൂല്യം വിതരണം ചെയ്തു. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നാല് കമ്മിറ്റികള്‍ക്കായി 16, 43600...

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര സാന്ത്വന സമിതിയുടെ നേതൃത്വത്തില്‍ സ്‌പെഷ്യാലിറ്റി പോളിക്ലിനിക്ക് കൊയിലാണ്ടിയും, സീനിയര്‍ ചേമ്പര്‍ കൊയിലാണ്ടി ലീജിയനും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജനറല്‍...

കൊയിലാണ്ടി: ബ്ലൂമിoഗ് ആർട്സ് & ലൈബ്രറിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ പഞ്ചായത്തിലെ എൽ.എസ്.എസ്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി എൽ.എസ്.എസ്.ഓറിയന്റേഷൻ വർക് ഷോപ്പ് സംഘടിപ്പിച്ചു. മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ...

കൊയിലാണ്ടി: പന്തലായനി കുരിയാടി മീത്തൽ ഹരിദാസൻ (49) നിര്യാതനായി. ഭാര്യ: ശാരദ. പരേതരായ കേളപ്പൻ്റെ യും ജാനുവിൻ്റെയും മകനാണ്. മക്കൾ: അനുപ്, അനുഷ. മരുമകൻ: ഷിജു (പെരുവട്ടുർ)....

കൊയിലാണ്ടി: നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ് വാര്‍ഷികാഘോഷം വിപുലമായി നടന്നു. ഇതോടനുബന്ധിച്ച് വിപണനമേള, ഘോഷയാത്ര, കലോത്സവം എന്നിവ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു....