കൊയിലാണ്ടി: പുളിയഞ്ചേരിയിലെ തയ്യിൽ പിഷാരിയേക്കൽ കുഞ്ഞിരാമൻ നായർ (ആർ. എ നായർ) (75) നിര്യാതനായി. ദീർഘകാലം പുനയിലെ ബജാജ് ടെമ്പോ കമ്പനിയിൽ സീനിയർ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: മീനാക്ഷി...
തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊല്ലം പത്തനാപുരത്തെ ഒരു...
തൃശൂര്‍: അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. താളാട്ടു വീട്ടില്‍ പ്രദീപ് (39) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30ന് അതിരപ്പിള്ളി കണ്ണന്‍കുഴി പാലത്തിന് സമീപമാണ്...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കാസര്‍കോട് സ്വദേശികളാണ് അക്രമത്തിനിരയായത്. കരിപ്പൂരില്‍ ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്. ക്രൂരമായി മര്‍ദ്ദിച്ചെന്നും നഗ്‌നരാക്കി പരിശോധിച്ചെന്നും...
കൊയിലാണ്ടി: കക്കാടം പൊയിൽ പെൺവാണിഭ കേസ്സിലെ പ്രധാന പ്രതി റിച്ചു എന്ന ഇല്യാസിനെ വയനാട്ടിലെ മാനന്തവാടി, കൽപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. റൂറൽ ജില്ലാ...
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ഓട്ടോറിക്ഷ മസ്ദൂർ സംഘം ബി.എം എസ് കൊയിലാണ്ടി മേഖല സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി കെ.കെ പ്രേമൻ ഉദ്ഘാടനം ചെയ്തു. എം. പ്രഭാകരൻ...
കൊയിലാണ്ടി: ബ്യൂട്ടീഷ്യൻമാർക്കായി തൊഴിൽ നൈപുണ്യ ക്ലാസ് നടത്തി. കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതി പ്രകാരം തൊഴിൽ നൈപുണ്യ...
കൊയിലാണ്ടി : കൊയിലാണ്ടിയിൽ ഒന്നര ലക്ഷത്തോളം രൂപയുടെ പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ പിടികൂടി. കൊല്ലം പിഷാരികാവ് ക്ഷേത്ര കവാടത്തിനടുത്തുവെച്ചാണ് 1500 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ്മായി...
നാദാപുരം: മോഷണം ആരോപിച്ച് വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റില്‍ മണിക്കൂറുകളോളം ജീവനക്കാർ തടഞ്ഞുവെച്ചു. സംഭവത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ രണ്ട് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പുളിയാവ് സ്വദേശി പാറോളിക്കണ്ടിയില്‍ കുഞ്ഞബ്ദുള്ള (54),...