നാദാപുരം: മോഷണം ആരോപിച്ച് വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റില്‍ മണിക്കൂറുകളോളം ജീവനക്കാർ തടഞ്ഞുവെച്ചു. സംഭവത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ രണ്ട് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പുളിയാവ് സ്വദേശി പാറോളിക്കണ്ടിയില്‍ കുഞ്ഞബ്ദുള്ള (54),...
കൊയിലാണ്ടി: സിവിൽസ്റ്റേഷനു മുൻ വശത്തുവെച്ച് കാർ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പന്തലായനി പുനത്തിൽ ശ്രീജേഷ് (37) ആണ് മരിച്ചത്. പരേതനായ പുനത്തിൽ കൃഷ്ണന്റെയും, ദേവകി...
കോഴിക്കോട്: പിന്നോക്കം പോകുന്നവൻ ജയിക്കുന്ന ഏക മത്സരം, ആർപ്പുവിളിച്ച്, പിന്നോക്കം വലിച്ച് എതിരാളിയെ വലിച്ചുവീഴ്‌ത്തുന്ന ആവേശപ്പൂരം കടപ്പുറത്ത്. ബീച്ച് ഗെയിംസിനോട് അനുബന്ധിച്ചുള്ള സംസ്ഥാന വടംവലി മത്സരത്തിന് കോഴിക്കോട്ട് തുടക്കമായി....
ദുബായ്: യു.എ.ഇയിലെ ഉമ്മുല്‍ ഖ്‌വൈനില്‍ അപാര്‍ട്മെൻ്റെിന് തീപ്പിടിച്ച് പൊള്ളലേറ്റ മലയാളി യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. ചെങ്ങന്നൂര്‍ സ്വദേശിയായ അനില്‍ നൈനാനാ(32)ണ് അബുദാബിയിലെ മാഫ്റക് ആശുപത്രിയില്‍ ചികിത്സയില്‍...
കോട്ടക്കല്‍: മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്നും മൂന്ന് കോടിയിലധികം കുഴല്‍പ്പണം കോട്ടക്കല്‍ പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ താനൂര്‍ സ്വദേശികളായ രണ്ടു പേര്‍ കസ്റ്റഡിയിലായി. കോട്ടക്കല്‍ വലിയപ്പറമ്പിലാണ് ഓട്ടോറിക്ഷ മറിഞ്ഞത്....
തൃശ്ശൂര്‍: സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയ്ക്കു സമീപം കുറാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചതാരാണെന്ന്...
കൊയിലാണ്ടി: ഡൽഹി അമിറ്റി യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന നാഷണൽ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ മിമിക്രി മത്സരത്തിൽ അരിക്കുളം സ്വദേശിക്ക് 3ാം സ്ഥാനം. അരിക്കുളം കുരുടിമുക്ക് പൈങ്ങാറമീത്തൽ രാജൻ്റെയും...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വാളിയില്‍ കെ.വി. ബാലന്റെ (തേജസ്സ്) ഭാര്യ കമല നിര്യാതയായി. മക്കൾ: ഷാജി (ടെക്നിക്കൽ എക്സിക്യൂട്ടീവ്, ഡ്യൂപോണ്ട് പെയിന്റ്സ്), ഷീജ. മരുമക്കൾ: ബാബു (പൊയിൽക്കാവ്), ജ്യോതിശ്രീ....
കൊയിലാണ്ടി : മണമ്മൽ വളാശേരി താഴെ സുഭാഷ് നിവാസിൽ ഗോപാലൻ (82) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: മനോജ്, സുന്ദരൻ, രൂപേഷ്, (ശ്രീ ദീപം ചിറ്റ്സ് കൊയിലാണ്ടി),...
തിരുവനന്തപുരം: ലൈസന്‍സ് പുതുക്കാന്‍ കാലാവധി കഴിഞ്ഞെങ്കില്‍ ഡ്രൈവിങ് ടെസ്റ്റില്ലാതെയും ഇനി പുതുക്കാന്‍ സുവര്‍ണാവസരം. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് മാര്‍ച്ച് 31വരെയാണ് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചത്. കാലാവധി കഴിഞ്ഞ്...