KOYILANDY DIARY.COM

The Perfect News Portal

കൊല്ലം: മദ്യ ലഹരിയില്‍ ഓഫീസിലെത്തിയ എസ്.ഐ കസ്റ്റഡിയില്‍. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ സലീമിനെയാണ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. എസ്.ഐ ഓഫീസിലിരുന്ന് മദ്യപിക്കുന്നതായി റൂറല്‍...

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ റിമാന്‍ഡ്​ തടവുകാരന്‍ രക്ഷപ്പെട്ടു. കോഴിക്കോട്​ വളയം സ്വദേശി രാജന്‍ ആണ്​ രക്ഷ​പ്പെട്ടത്​. ജില്ലാ ആശുപത്രിയില്‍ ചികിത്സക്ക്​  കൊണ്ടുവന്നതിനിടെയാണ്​ സംഭവം. ഭാര്യയെ ​കൊലപ്പെടുത്താന്‍...

സ്വര്‍ണവില പവന് ഒറ്റയടിക്ക് 760 രൂപകൂടി വീണ്ടും 32,000 രൂപയിലെത്തി. ഗ്രാമിന് 95 രൂപകൂടി 4000 രൂപയിലുമെത്തി. കേരളത്തിന്റെ സമീപകാല ചരിത്രത്തിലാദ്യമായാണ് ഒരുദിവസം പവന് 760 രൂപകൂടുന്നത്....

കുവൈറ്റ്‌: കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരുന്ന ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്ക്‌ കൊറോണ വൈറസ്‌ ഇല്ല എന്നുള്ള സാക്ഷ്യ...

തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലമ്പാറയില്‍ യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവിനെ കുടുക്കിയത് മക്കളുടെ നിര്‍ണായകമായ മൊഴി. വാരിക്കുന്ന് സ്വദേശിനിയായ സിനിയായിരുന്നു കൊല്ലപ്പെട്ടത്. സിനിയുടെ...

മുക്കം: നഗരസഭ ദുരന്ത നിവാരണ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കി. ദുരന്തസാദ്ധ്യത കൂടുതലുള്ള പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി പദ്ധതികള്‍ തയ്യാറാക്കുകുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളും സജീവമാക്കിയ വികസന...

കൊയിലാണ്ടി: സ്വകാര്യ ബസ്സിടിച്ച് അബോധാവസ്ഥയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കൊരയങ്ങാട് തെരുവിലെ കുന്നൻകണ്ടി സി.കെ. രവീന്ദ്രൻ (57) ആണ് മരിച്ചത്. 2019 ജൂലായ് മാസം കൊയിലാണ്ടി പഴയ...

കൊയിലാണ്ടി: മേലടി ഉപജില്ലയിലെ എൽ.പി. വിഭാഗത്തിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള വിദ്യാരംഗം പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് ലഭിച്ചു. കുട്ടികളുടെ സാഹിത്യ അഭിരുചികൾ വളർത്തുന്നതിനും...

കൊയിലാണ്ടി: നടുവത്തൂർ പുളിയങ്ങാട്ടു മീത്തൽ ജയകൃഷ്ണൻ (50) നിര്യാതനായി. പരേതനായ കുഞ്ഞിരാമൻ നായരുടെയും പത്മിനി അമ്മയുടെയും മകനാണ്. ഭാര്യ: അജിത (പുക്കാട്).  മക്കൾ: അമ്പിളി, അഖിൽ. സഹോദരി: ജയശ്രീ.

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂർ അണ്ടിക്കമ്പനിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാപ്പാട് ഗവ: മാപ്പിള യൂ പി സ്കൂളിന് സമീപം താഴെപ്പുരയിൽ (അൽഫജർ)...