കൊയിലാണ്ടി: സിൽക്ക് ബസാർ തുന്നാരി ശ്രീധരൻ (63) (റിട്ട: കെ.എസ്. ആർ.ടി.സി) നിര്യാതനായി. ഭാര്യ: ജയലത. മക്കൾ: വിഷ്ണു പ്രസാദ്, ശ്രീ പ്രസാദ്. സഹോദരങ്ങൾ: ചന്ദ്രൻ, ജയശ്രീ, രാജശ്രീ, പ്രസിത,...
പേരാമ്പ്ര: പേരാമ്പ്ര കനറാ ബാങ്കിന് മുമ്പിൽ ഗ്രാമീണ ബാങ്ക് ജീവനക്കാർ ധർണ നടത്തി. ശാഖകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, താത്‌കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, കംപ്യൂട്ടർ പ്രശ്നങ്ങൾ പരിഹരിക്കുക...
അരിക്കുളം: ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിൽ സാമ്പത്തിക സമാഹരണം നടന്നു. ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിലെ പാട്ടും വിളക്ക് മഹോത്സവം, ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം എന്നിവയോടനുബന്ധിച്ചുളള സാമ്പത്തിക...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ കിസാൻ മഹാ പഞ്ചായത്ത് സംഘടിപ്പിച്ചു. സംയുക്ത കർഷക സമിതിയുടേയും സി.ഐ.ടി.യു. വിൻ്റെയും നേതൃത്വത്തിലാണ് കിസാൻ മഹാ പഞ്ചായത്ത് സംഘടിപ്പിച്ചത്. കർഷക സമരം ഒരുവർഷം പൂർത്തിയാകുന്ന...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ കടകളിൽ മോഷണം. പുതിയ ബസ് സ്റ്റാൻ്റ് ലിങ്ക് റോഡിലെ ബി.എസ്.എം.കോംപ്ലക്സിലെ കോസ്മി ബ്യൂട്ടി സ്റ്റോർ, സൗപർണ്ണിക ഫൈനാൻസ്, ഡ്രീം ട്രാവൽസ് എന്നീ കടകളുടെ പൂട്ട്...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 27 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. ഷാനിബ (7...
കൊയിലാണ്ടി: ഡിസംബർ 2, 3 തിയ്യതികളിലായി നിർമ്മാണ തൊഴിലാളികൾ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി യൂണിയൻ (CITU) കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചരണ ജാഥ സംഘടിപ്പിച്ചു....
പയ്യോളി: ഡിഫൻസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ അനുസ്മരണ പുഷ്പാർച്ചന നടത്തി. മുംബൈ ഭീകര ആക്രമണത്തിനെതിരെയുള്ള പോരാട്ടത്തിൽ വീര മൃത്യു വരിച്ച സൈനികരെയും, ഭീകരരുടെ വെടിയുണ്ടകൾക്കിരയായി ജീവൻ പൊലിഞ്ഞവരെയും സ്മരിച്ചു...
കൊയിലാണ്ടി: കോവിഡ് കാലത്ത് ദുരിതത്തിലായ കലാകാരന്മാർക്ക് സഹായധനം കൈമാറി. കോവി ഡ് എന്ന മഹാമാരി കേരളത്തിലെ കലാകാരന്മാരെ ദുരിതക്കയത്തിൽ ആക്കിയപ്പോൾ അതിലും പ്രയാസകരമായി ശരീരത്തിൻ്റെ ഒരു ഭാഗം...
