KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഏഴുകുടിക്കൽ തോടിന് മുകളിൽ പുതുതായി നിർമിച്ച പാത്ത് വെയുടെ ഉദ്ഘാടനം കെ.ദാസൻ എം.എൽ.എ നിർവ്വഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണൻ അധ്യക്ഷത വഹിച്ചു.  സംസ്ഥാന...

കൊയിലാണ്ടി: ഓട്ടോയിൽ കളഞ്ഞു പോയ 15,000 രൂപ ഉടമസ്ഥന് തിരിച്ചേൽപ്പിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി. കൊയിലാണ്ടി ടൗണിൽ ഓടുന്ന കെ.എൽ.56.ബി.ഇശൽ ഓട്ടോ ഡ്രൈവർ റഹീം ആണ് പണം...

കൊയിലാണ്ടി: അപകടങ്ങൾ പതിവായ ദേശീയപാതയിലെ നന്തി ടോൾ ബൂത്ത് പൊളിച്ചുനീക്കാൻ വടകര ആർ.ഡി.ഒ. വി.പി. അബ്ദുറഹിമാൻ  ഉത്തരവിട്ടു. കോഴിക്കോട്  ദേശീയപാത എക്സി. എഞ്ചീനിയർക്കാണ് നോട്ടീസ് കൈമാറിയത് ടോൾ...

കൊയിലാണ്ടി: സി.പി.ഐ ലോക്കൽ കമ്മിറ്റി നടപ്പിലാക്കുന്ന അതിജീവനം സമഗ്ര കാർഷിക പദ്ധതിയുടെ ഭാഗമായി പന്തലായിനിയിൽ കരനെൽ കൃഷി വിത്ത് വിതച്ചു. കേര വികസന കോർപ്പറേഷൻ ചെയർമാൻ എം....

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ബി.ജെ.പി പ്രവർത്തകർ ചൈനീസ് പതാക കത്തിച്ചു. ഇന്ത്യ - ചൈന അതിർത്തിയിൽ ഉണ്ടായ  സംഘർഷത്തിൽ  വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടും, കമ്യൂണിസ്റ്റ്...

കൊയിലാണ്ടി: നഗരസഭ 25 ഡിവിഷനിൽപ്പെട്ട പറമ്പില്ലത്ത് മണക്കുളങ്ങര റോഡ് മഴ പെയ്ത് ചളിക്കുളമായി സഞ്ചാരയോഗ്യമല്ലാതായി. സമീപവാസികളായ  നിരവധി വീട്ടുകാർക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു കൗൺസിലറുമായി സംസാരിച്ചുവെങ്കിലും...

കൊയിലാണ്ടി: നടുവത്തൂർ പരേതനായ കോഴിപുറംകണ്ടി ബാലൻ നായരുടെ മകൻ വാസു (50) നിര്യാതനായി. അമ്മ: വിമല. ഭാര്യ: സുജില. മകൻ: അമൽദേവ് സഹോദരി: ഗീത.

കൊയിലാണ്ടി: അരിക്കുളം ഒറ്റക്കണ്ടം നടേരി ഒല്ലാച്ചേരി ആണ്ടി (100) നിര്യാതനായി. ഭാര്യ: പരേതയായ മാണിക്യം, മക്കൾ: കുഞ്ഞിക്കണ്ണൻ, രാമകൃഷ്ണൻ, സുരേഷ്, സജീവൻ, ലീല, സുമതി, മരുമക്കൾ: ചന്തുക്കുട്ടി,...

കൊയിലാണ്ടി: സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് തീരദേശ വികസന കോർപ്പറേഷൻ മുഖേന സംസ്ഥാനമാകെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ തെരെഞ്ഞെടുത്ത 2000 പെൺകുട്ടികൾക്ക് സൈക്കിൾ നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം...

കൊയിലാണ്ടി: സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും ലൈബ്രറികൾ സ്ഥാപിച്ച് സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ ഹോം ലൈബ്രറി വിദ്യാലയമായി മാറിയ ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഈ വർഷം പുതിയതായെത്തിയ...