കൊയിലാണ്ടി: കുടിവെള്ള ക്ഷാമമുള്ള എടച്ചംപുറത്ത് കോളനി നിവാസികൾക്ക് ആശ്വാസമായി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. കെ.ദാസൻ എം.എൽ.എ.യുടെ തനത് ഫണ്ടും നഗരസഭ ഫണ്ടുമുൾപ്പെടെ 20 ലക്ഷം രൂപ...
പെരുവട്ടൂർ അഗ്രോ ഡവലപ്പ്മെന്റ് ഏന്റ് മോണിറ്ററിംഗ് ( പാടം) സൊസൈറ്റിയുടെ നേതൃത്വത്തിൽ പൊതു സമൂഹത്തിന് ഓണം ആഘോഷിക്കാൻ കുറഞ്ഞ വിലയിൽ ഗുണമേൻമയുള്ള പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ...
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വാതക ശ്മശാനം നിലവിൽ വന്നു. കാപ്പാട് കടപ്പുറത്ത് ഒരു കോടി പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ആധുനിക രീതിയിലുള്ള വാതക ശ്മശാനം...
തിരുവനന്തപുരം>: സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 250-ഓളം വാഹന ചാർജ്ജിംഗ് സ്റ്റേഷനുകൾ ഉൾപ്പെടുന്ന ചാർജ്ജിംഗ് ശൃംഖല സ്ഥാപിക്കാൻ കെ.എസ്.ഇ.ബി. ലക്ഷ്യമിടുന്നു. സംസ്ഥാനത്തുടനീളം ഇലക്‌ട്രിക് വാഹനങ്ങൾക്കു വേണ്ട ചാർജ്ജിങ് സ്റ്റേഷനുകൾ...
കൊച്ചി: കേരള ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് കോടതിയുടെ ഇടക്കാല ഉത്തരവ്. തെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കുരുവട്ടൂര്‍...
കൊയിലാണ്ടി: കൊല്ലം കുന്നത്തൊടിയിൽ പരേതനായ ദാമുവിൻ്റെ മകൾ തങ്കമ്മ (ദേവി, 52) നിര്യാതയായി. മകൻ: അഖിൽ (എച്ച്.ഡി.എഫ്.സി. ബാങ്ക് കോഴിക്കോട്) സഹോദരങ്ങൾ: ചന്ദ്രൻ (റിട്ട. റെയിൽവേ) ,...
കൊയിലാണ്ടി: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി.എം. കുഞ്ഞിരാമൻ നായരുടെ മൂന്നാം ചരമവാർഷികം ആചരിച്ചു. ഓൺലൈനിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന അസി. സിക്രട്ടറി സത്യൻ മൊകേരി...
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ സോളാർ പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 2019-20 പദ്ധതി പ്രകാരം 20 ലക്ഷം രൂപ ചിലവഴിച്ചാണ് സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചത്. ദിവസേന 100...
കൊയിലാണ്ടി: വാദ്യകലാകാരൻമാർക്ക് ഭക്ഷ്യ ധാന്യ കിറ്റ് നൽകി. ക്ഷേത്ര വാദ്യകലാ അക്കാദമി കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് വാദ്യകലാകാരൻമാർക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകിയത്. മനയടത്ത് പറമ്പിൽ അന്നപൂർണ്ണേശ്വരി...
കൊയിലാണ്ടി: നഗരസഭയിൽ ഇന്ന് 1 കോവിഡ് പോസിറ്റീവ്കൂടി റിപ്പോർട്ട് ചെയ്തു. നഗരസഭ 44-ാം വാർഡിൽ 52 കാരനാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. വടകര അടക്കാതെരുവിൽ ചുമട്ട് തൊഴിലാളിയായ...