KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പുനർ നിർമ്മിച്ച മുത്താമ്പി കോളനി ബസ് സ്റ്റോപ്പ് കോഴിപ്പുറത്ത് കോളനി റോഡ് ടി പി രാമകൃഷണൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മേലടി ബ്ലോക്ക്...

കൊയിലാണ്ടി: കൊല്ലപ്പെട്ട എടയന്നൂർ ശുഹൈബിന്റെയും, കാസർഗോഡ് പെരിയയിലെ ശരത് ലാലിന്റെയും, കൃപേഷിന്റെയും രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.കെ.എസ്.യു...

കൊയിലാണ്ടി: പന്തലായനി കൂമൻതോട് റോഡിൽ കാട്ടുവയൽ സമീപം നിർദ്ദിഷ്ട ബൈപ്പാസ് കടന്നു പോകുന്ന സ്ഥലത്തു മുറിച്ചിട്ട മരങ്ങൾക്കും കാടുകൾക്കും തീപിടിച്ചു. നാട്ടുകാര് അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങൾ...

കൊയിലാണ്ടി: ക്ഷേത്ര പൂജാരിയും, ബി.ജെ.പി പ്രവർത്തകനുമായ നിജു എന്ന അർഷിദിനെ ആക്രമിച്ച സംഭവത്തെ തുടർന്ന് കൊയിലാണ്ടിയിൽ സർവ്വകക്ഷി യോഗം ചേർന്നു. സമാധാനം പാലിക്കാൻ ആഹ്വാനം ചെയ്തു. അക്രമത്തെ...

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. കമ്മീഷന്‍ ജുഡീഷ്യല്‍...

മേപ്പയ്യൂർ: വനിതാ ലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു. മേപ്പയ്യൂർ ജനകീയ മുക്കിൽ സംഘടിപ്പിച്ച കൺവെൻഷൻ ഷർമിന കോമത്ത് ഉദ്ഘാടനം ചെയ്തു. പി.കെ. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. തലാസീമിയ രോഗം...

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണത്തിൻ്റെ ഭാഗമായി പുളിയഞ്ചേരി കനാൽ ക്രോസിങ്ങിൽ മണ്ണിടുന്നതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം. ഇതേ തുടർന്ന് പ്രവൃത്തി നിർത്തിവെച്ചു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായി ഇരിങ്ങൽ...

കീഴരിയൂർ: ആനപ്പാറയിലെ സമരപന്തൽ യൂത്ത് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. ആനപ്പാറ ക്വാറി വിരുദ്ധ സമരത്തെ പോലീസിനെ ഉപയോഗിച്ച് നിർവീര്യമാക്കാനുള്ള ക്വാറി മുതലാളിമാരുടെ ശ്രമത്തെ ചെറുത്തുതോൽപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ്...

കൊയിലാണ്ടി: ഐസ്‌പ്ലാൻ്റ് റോഡ് മീത്തലകണ്ടി ഇർഷാദ് സ്കൂളിന് സമീപം ആഷികയിൽ കെയൻ്റകത്ത് ഫിറോസ് (46) നിര്യാതനായി. പരേതരായ മുഹമ്മദിൻ്റെയും, മറിയകുട്ടിയുടെയും മകനാണ്.  സഹോദരങ്ങൾ: സിറാജ്,  സാഹിറ, ഫൗസിയ.

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 12 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....