കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ പരേതനായ കേളപ്പൻ്റെ ഭാര്യ ലക്ഷ്മി (83) നിര്യാതയായി: മക്കൾ: ഗീത (മലാപ്പറമ്പ്), സി.കെ. രാജീവൻ, സി.കെ. വത്സരാജ്, സി.കെ. മനോജ്. മരുമക്കൾ: പരേതനായ നിത്യാനന്ദൻ...
കൊയിലാണ്ടി: ചെങ്ങോട്ടുക്കാവ് പഞ്ചായത്തിൽ മാതൃകാഭരണം കൊണ്ടുവരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര സർക്കാർ സഹായത്തോടെയും കേന്ദ്ര പദ്ധതികളുടെ അടിസ്ഥാനത്തിലും സൽഭരണം ചെങ്ങോട്ടുക്കാവിൽ കൊണ്ടുവരുമെന്ന് അദ്ദേഹം...
കോഴിക്കോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് 14ന് നടക്കും. നാല് ജില്ലകളിലാണ് വോട്ടെടുപ്പ്. ഇന്ന് പരസ്യ പ്രചാരണം അവസാനിക്കും. വൈകീട്ട് ആറ്...
ഈരാറ്റുപേട്ട: സി.പി.ഐ. എം പ്രവർത്തകനെ എസ്.ഡി.പി. ഐ ഗുണ്ടകള് വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചു. ഈരാറ്റുപേട്ട തെക്കേക്കര ബ്രാഞ്ച് കമ്മിറ്റിയംഗം നൂർ സലാമിനെയാണ് ആക്രമിച്ചത്. ഗുരുതര പരുക്കേറ്റ നൂർ സലാമിനെ...
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ചെക്ക്പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. വ്യാഴാഴ്ച രാത്രി വാഹന പരിശോധനക്കിടെ 100 കിലോ കഞ്ചാവ് പിടികൂടി. തിരുവമ്പാടി മുടക്കാലി ആബിദ് (23), കൂടരഞ്ഞി...
കുറ്റ്യാടി: ഓട്ടത്തിനിടയില്‍ ബസ് യാത്രക്കാരന് നെഞ്ചുവേദന. ജീവനക്കാരുടെ സമയോജിതമായ ഇടപെടല്‍ അദ്ദേഹത്തിൻ്റെ ജീവന് രക്ഷിച്ചു. വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് കുറ്റ്യാടിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് പുറപ്പെട്ട അജ്വ...
കൊയിലാണ്ടി: ടൗണിൽ വൈദ്യുതി പോസ്റ്റ് തകർന്നു. കൊയിലാണ്ടി ദേശീയപാതയിൽ പച്ചക്കറി മാർക്കറ്റിനു മുൻവശമുള്ള പോസ്റ്റാണ് തകർന്നത്. ഇന്നു പുലർച്ചെ വാഹനമിടിച്ചാണ് തകർന്നതെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റിൻ്റ...
കൊയിലാണ്ടി: പന്തലായനി ഉള്ള്യേരിക്കണ്ടി മീത്തൽ നാരായണൻ (90) നിര്യാതനായി. ഭാര്യമാർ: ലക്ഷ്മി, പരേതയായ മാണിക്യം. മക്കൾ: ബാബു, ദിനേശൻ. മരുമക്കൾ: സുധ, സിന്ധു. സഹോദരങ്ങൾ: ശാരദ, വാസു,...
പയ്യോളി : ദേശീയപാതയിൽ മൂരാട് ഓയിൽ മില്ലിന് സമീപം ലോറി മതിലിലിടിച്ച് ഡ്രൈവർക്ക് പരിക്ക്. ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ വടകരയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. ഡ്രൈവർ...