KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.പി.പി.ടി.എ) കൊയിലാണ്ടി ഉപജില്ല കൺവൻഷൻ സി.പി.ഐ (എം) ഏരിയ സെക്രട്ടറി കെ.കെ.മുഹമദ് ഉദ്ഘാടനം ചെയ്തു. കെ. എസ്.പി.പി.ടി.എ...

കൊയിലാാണ്ടി: തിരുവങ്ങൂർ വെറ്റിലപ്പാറ പരേതനായ തെക്കെ കീരിയാടത്ത് അപ്പു ആചാരിയുടെ ഭാര്യ ജാനു (88) നിര്യാതയായി. മക്കൾ: ബാലൻ ടി.കെ (സി.എം പി ജില്ലാ കമ്മിറ്റി അംഗം...

കൊയിലാണ്ടി: കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല 30-ാം വാർഷിക സമ്മേളനം ടി. ശിവദാസൻ മാസ്റ്റർ നഗറിൽ (മൊടക്കല്ലൂർ എ.യു.പി.എസ്) വെച്ച് നടന്നു. ജനദ്രോഹപരമായ കാർഷിക ബിൽ പിൻവലിക്കണമെന്ന് സമ്മേളനം...

ഉള്ള്യേരി: ഉള്ള്യേരി കൃഷിഭവൻ്റെ നേത്യത്വത്തിൽ കുന്നത്തറപാട ശേഖരം, കാർഷിക കർമ്മസേന സഹായത്തോടെ സുഭിഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഹെക്ടർ സ്ഥലത്തെ തരിശ് നെൽകൃഷി വിത്തിടത്തിൽ കർമ്മം...

തിരുവനന്തപുരം: 2021 ജനുവരി മുതൽ മാർച്ച്‌ വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്...

തിരുവനന്തപുരം: വാളയാറില്‍ രണ്ട് ദലിത് പെണ്‍കുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ്​ സി.ബി.ഐക്ക് വിട്ടു. സി.ബി.ഐക്ക് കൈമാറാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. കേസ് ഏറ്റെടുക്കണമോ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്....

തിക്കോടി: തരിശുഭൂമി കൃഷിയോഗ്യമാക്കി നമുക്ക് ആവശ്യമായ നെല്ല്, പച്ചക്കറി അടക്കം ഉത്‌പാദിപ്പിക്കാൻ ശ്രമം തുടങ്ങിയതോടെ നാലു വർഷമായി വലിയ മുന്നേറ്റമാണ് കേരളത്തിൽ നടക്കുന്നതെന്ന് എം.വി. ശ്രേയാംസ്‌കുമാർ എം.പി....

കൊയിലാണ്ടി: ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും സർവ്വീസിൽ നിന്നു വിരമിക്കുന്ന അസ്സൻകോയ, ബാബു തുടങ്ങിയ അദ്ധ്യാപകർക്കുള്ള യാത്രയയപ്പും നഗരസഭാ...

കോ​ഴി​ക്കോ​ട്​: ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന ക​ര്‍​ഷ​ക​ സ​മ​രം ഇ​ന്ത്യ​യി​ലെ തൊ​ഴി​ലാ​ളി വ​ര്‍​ഗം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന്​ രാ​ഷ്​​ട്രീ​യ കി​സാ​ന്‍ മ​ഹാ​സം​ഘ്​ നേ​താ​വ്​ പി.​ടി. ജോ​ണ്‍ ക​ര്‍​ഷ​ക​ സ​മ​ര​ത്തി​ന്​ ഐ​ക്യ​ദാ​ര്‍​ഢ്യ​മ​റി​യി​ച്ച്‌​ കോ​ഴി​ക്കോ​ട്ട്​ പൗ​ര​സ​മി​തി...