KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഹാർബറിൽ അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങൾക്ക് സിഐടിയു മന്ത്രിക്ക് നിവേദനം നൽകി. കഴിഞ്ഞ ദിവസം ചേർന്ന സിഐടിയു ഏരിയാ കമ്മിറ്റിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് അടിയന്തര പ്രാധാന്യമുള്ള നിരവധി...

മേപ്പയ്യൂർ: പി.കെ. രാധാകൃഷ്ണൻ (പ്രസിഡന്റ്) അബ്ദുറഹ്മാൻ (സെക്രട്ടറി). മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2021 വർഷത്തെക്കുള്ള ഭാരവാഹികളെയണ് തെരഞ്ഞെടുത്തത്. പറമ്പാട്ട് സുധാകരൻ (വൈസ് പ്രസിഡന്റ്), എസ്.ബി. നിഷിത്ത്...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിന്ന് ഡൽഹി കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി പോകുന്ന സമര വളണ്ടിയര്മാരായ ഇ. അനിൽകുമാർ, പ്രസാദ്, എം കൃഷ്ണൻ എന്നി വര്ക്ക് യാത്രയയപ്പ് നൽകി. സമ്മേളനം...

ബാലുശ്ശേരി : കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധ കാർഷിക നിയമം പിൻവലിക്കണമെന്ന്  കെ .എസ്.ടി.എ.  ബാലുശ്ശേരി സബ്ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൊടും തണുപ്പും മറ്റു പ്രതികൂല കാലാവസ്ഥയും കാര്യമാക്കാതെ  ഒന്നര...

കൊയിലാണ്ടി: നിയോജക മണ്ഡലം എം.എൽ.എയുടെ വിജയോത്സവം പദ്ധതിയുടെ ഭാഗമായി ഉന്നത വിജയം നേടിയ ജി.എം.വിച്ച്.എസ്. എസ്. ലെയും, ജി.വി.എച്ച്.എസ്.എസ്.ലെ യും വിദ്യാർത്ഥികളെ അനുമോദിച്ചു കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.ൽ വെച്ച്...

കൊയിലാണ്ടി പെരുവട്ടൂരിൽ ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് രണ്ട് പേര്ക്ക് പരിക്ക്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ട്പോയി. പെരുവട്ടൂര്...

കൊയിലാണ്ടി: കോരപ്പുഴപാലം ഫ്രിബ്രവരി മാസം അവസാന ആഴ്ച ഗാതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് കെ ദാസൻ എം എൽ എ. പറഞ്ഞു. പാലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരുമായി...

ചേമഞ്ചേരി: സെൻലൈഫ് ആശ്രമത്തിന്റെ മടിശ്ശീല പദ്ധതി ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രാജേഷ് കുന്നുമ്മൽ ചടങ്ങില് അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ പ്രതി പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസം കൽക്കത്ത സ്വദേശിയായ നിപു പൈറയെ ആക്രമിച്ച് പണവും, ആധാർ...

കൊയിലാണ്ടി: ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ കൊയിലാണ്ടിയിൽ താമരശ്ശേരി റോഡിൽ ഗതാഗത കുരുക്ക് രൂക്ഷമായി. വാഹനം വഴിതിരിച്ചുവിട്ട റെയിൽവെ മേൽപ്പാലത്തിലെ താമരശ്ശേരി റോഡിലാണ് ടോൾബൂത്തിൽ ഗതാഗക...