KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: സംസ്ഥാനത്ത്​ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ ഫലം പുറത്ത്​ വരുമ്പോള്‍ ജില്ലാ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിൻ്റെ വ്യക്​തമായ മുന്നേറ്റം. 10 ജില്ലാ പഞ്ചായത്തുകളിലാണ്​ എല്‍.ഡി.എഫ്​ മുന്നേറ്റം. നാലിടത്താണ്​ യു.ഡി.എഫ്​ മുന്നേറുന്നത്​....

ന്യൂഡൽഹി : ഗുജറാത്ത് കലാപത്തില് സംഘപരിവാര് അക്രമത്തിന്റെ പ്രതിരൂപമായി മാറിയ അശോക് മൊച്ചി കർഷകർക്കൊപ്പം സമരഭൂമിയില്. വര്ഗീയ പ്രസ്ഥാനത്തില് നിന്നും കമ്യൂണിസ്റ്റ് നിലപാടിനോട് ഐക്യപ്പെട്ട അശോക് മൊച്ചി...

ശ്രീ​ക​ണ്​​ഠ​പു​രം: ഓ​ട്ടോ​റി​ക്ഷ​യി​ല്‍ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന 64 കു​പ്പി മാ​ഹി മ​ദ്യ​വു​മാ​യി ഒ​രാ​ള്‍ അ​റ​സ്​​റ്റി​ല്‍. ചെ​ങ്ങ​ളാ​യി ചേ​രേ​മൂ​ല​യി​ലെ പാ​ല​ങ്ങാ​ട്ട് യൂ​സ​ഫ​നെ (62) യാ​ണ് ശ്രീ​ക​ണ്​​ഠ​പു​രം എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്​​ട​ര്‍ സി. ​ര​ജി​ത്ത്...

കൊയിലാണ്ടി : മണമല്‍ ആനന്ദനിവാസില്‍ രാധ (71) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരന്‍. മക്കള്‍: രഞ്ജിത്ത് കുമാര്‍ (റേഞ്ച് ഓഫീസർ, ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റ്), റോഷ്മിള, മരുമക്കൾ: അജയകുമാര്‍,...

കോട്ടയം: കാണാതായ അമ്മയുടെയും മകളുടെയും മൃതദേഹം വീടിന്​ സമീപത്തെ പാറക്കുളത്തില്‍​ കണ്ടെത്തി. പനച്ചിക്കാട് പള്ളത്ര മാടപ്പള്ളി കരോട്ടുവീട്ടില്‍ വത്സമ്മ (59)യുടെയും മകള്‍ ധന്യ (37)യുടെയും മൃതദേഹങ്ങളാണ്​ പനച്ചിക്കാട്ട്​...

കൊച്ചി: പാചക വാതക വില കേന്ദ്രം വീണ്ടും കൂട്ടി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് 50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന് 701 രൂപയാണ് പുതിയ വില.വാണിജ്യ ആവശ്യങ്ങള്‍ക്ക്...

കൊച്ചി: എല്ലാവര്‍ക്കും സൗജന്യ നിരക്കില്‍ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ കെ ഫോണ്‍ പദ്ധതിയുടെ ജില്ലയിലെ ആദ്യഘട്ടം പൂര്‍ത്തീകരണത്തിലേക്ക്. സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും ഉള്‍പ്പെടെ ജില്ലയിലെ 639...

കൊയിലാണ്ടി: വിയ്യൂർ പിള്ളാമ്പുറത്ത് താഴെ കൃഷ്ണന്‍(78) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കള്‍: രമേഷ്, സതീശന്‍, സജിനി. മരുമക്കള്‍: ദാമോദരന്‍, സാവിത്രി (ജെ.പി.എച്ച്.എന്‍-തുറയൂര്‍).

കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ പരേതനായ കേളപ്പൻ്റെ ഭാര്യ ലക്ഷ്മി (83) നിര്യാതയായി: മക്കൾ: ഗീത (മലാപ്പറമ്പ്), സി.കെ. രാജീവൻ, സി.കെ. വത്സരാജ്, സി.കെ. മനോജ്. മരുമക്കൾ: പരേതനായ നിത്യാനന്ദൻ...

കൊയിലാണ്ടി: ചെങ്ങോട്ടുക്കാവ് പഞ്ചായത്തിൽ മാതൃകാഭരണം കൊണ്ടുവരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര സർക്കാർ സഹായത്തോടെയും കേന്ദ്ര പദ്ധതികളുടെ അടിസ്ഥാനത്തിലും സൽഭരണം ചെങ്ങോട്ടുക്കാവിൽ കൊണ്ടുവരുമെന്ന് അദ്ദേഹം...