പേരാമ്പ്ര: മാലിന്യ സംസ്കരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഹരിത മിത്രം പദ്ധതിയ്ക്ക് എരവട്ടൂരില്‍ തുടക്കമായി. ഹരിത കര്‍മ്മ സേനാഗങ്ങളുടെ നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ മാലിന്യങ്ങള്‍ ശേഖരിച്ചു...
പയ്യോളി: ദേശീയ പാതയില്‍ പയ്യോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്തെ മരത്തിന് തീപിടിച്ചത് പരിഭ്രാന്തിപരത്തി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മരത്തിന് മുകളിലേക്ക് തീ പടര്‍ന്നത്. സമീപത്തെ...
മുംബൈ: റെയില്‍വേ പ്ലാറ്റ്ഫോമില്‍ വീണ കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മയൂര്‍ ശഖറാം ഷെല്‍ക്കെക്ക് പാരിതോഷികവുമായി റെയില്‍വേ മന്ത്രാലയം. റെയില്‍വേ പെയിന്റ്സ്മാനായ മയൂര്‍ ഷെല്‍ക്കെക്ക് 50,000 രൂപയാണ് മന്ത്രാലയം...
കോഴിക്കോട് കടലുണ്ടിക്കും മണ്ണൂർ റെയിൽവേ ഗേറ്റിനും ഇടയിൽ റെയിൽ പാളത്തിൽ വിള്ളൽ. നാട്ടുകാരാണ് വിള്ളൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വൻ അപകടമാണ് ഒഴിവായതെന്ന് പൊലീസ്...
കൊയിലാണ്ടി: നഗരസഭ ഇ.എം.എസ്. ടൌൺ ഹാളിൽ ഇന്നു മുതൽ ആരംഭിക്കേണ്ടിയിരുന്ന മെഗാ വാക്സിനേഷൻ ക്യാമ്പ് വാക്സിൻ ലഭിക്കാത്തതിനെ തുടർന്ന് മാറ്റി വെച്ചതായി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു....
കോഴിക്കോട്: ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വർദ്ധിച്ച കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളിൽ 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആർ)...
കൊയിലാണ്ടി: കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നടപ്പന്തലും കരിങ്കല്ല് പതിച്ച തിരുമുറ്റവും സമര്‍പ്പിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഭക്തരുടെ സാന്നിധ്യം പരമാവധി കുറച്ച് നടന്ന...
കൊയിലാണ്ടി: മംഗലാപുരം ഭാഗത്തുള്ള കടലിൽ വെച്ച് കപ്പലിടിച്ച് മരണമടഞ്ഞ ബോട്ടിലെ മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് ആവശ്യമായ നഷ്ട പരിഹാരം കണ്ടെത്തുന്നതിൽ കേന്ദ്ര സരക്കാർ ഉടനെ ഇടപെടണമെന്ന് മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.)...
കൊയിലാണ്ടി: കഴിഞ്ഞ ദിവസം കൊയിലാണ്ടി ടൌണിൽ തീപിടുത്തത്തിൽ നഷ്ടം സംഭവിച്ച ഓർമ കൂൾബാർ ഉടമ മുഹമ്മദ് യൂനുസിന് കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ധന സഹായം നൽകി. ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്നതിനെ...
കോഴിക്കോട്: നഗരപരിധിയില്‍ സ്ഥാപിക്കുന്ന പരസ്യങ്ങള്‍ക്ക് ലൈസന്‍സ് ഫീസ് ഏര്‍പെടുത്താന്‍ കോര്പറേഷന് ഒരുങ്ങുന്നു. ജി.എസ്.ടി വന്നതോടെ പരസ്യനികുതി ഇല്ലാതാവുകയും വരുമാനം കുറയുകയും ചെയ്തതോടെയാണ് കോര്‍പറേഷെന്റ നീക്കം. ഇതിനായുള്ള കരട്...