കണ്ണൂര്‍: എരിപുരത്ത് കെ.എസ്.ടി.പി റോഡില്‍ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി ഡ്രൈവര്‍ മരിച്ചു. ലോറി ഡ്രൈവര്‍ തമിഴ്നാട് തിരിപ്പൂര്‍ സ്വദേശി മുത്തു (26) ആണ്...
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ സി.എഫ്.എൽ.ടി. സെൻ്റെർ കോഴിക്കോട് അസിസ്റ്റന്റ് കലക്റ്റർ ശ്രീധന്യ ചേമഞ്ചേരി സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ,...
കൊയിലാണ്ടി: ആരോഗ്യവകുപ്പിൻ്റെയും, റോട്ടറി ക്ലബ് കൊയിലാണ്ടിയുടെയും സംയുക്തഭിമുഖ്യത്തിൽ കോവിഡ് മെഗാ വാക്‌സിനേഷൻ ക്യാമ്പ് കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ കെ. പി. സുധ...
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. തന്ത്രി കക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ ക്ഷേത്ര ചടങ്ങുകളും, ദീപാരാധനക്കുശേഷം സഹസ്രദീപ സമര്‍പ്പണവും നടന്നു.
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു താഴെ 70 വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. എളാട്ടേരി കാരടി പറമ്പത്ത് ഐരാണിയിൽ ഭാസ്ക്കരൻ ആണ് മരിച്ചത്. ചെങ്ങോട്ട്കാവ് തുഷാര ഹോട്ടൽ പാചകകാരനായിരുന്നു. ഭാര്യ: മകൾ:...
കൊയിലാണ്ടി: നാദാപുരം കണ്‍ട്രോള്‍ റൂം എസ്.ഐ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയും നാദാപുരം പൊലീസ് കണ്‍ട്രോള്‍ റൂം എസ്.ഐയുമായ കൈതവളപ്പില്‍ താഴെ സതീഷ്...
കൊയിലാണ്ടി : കേരള സർക്കാർ വജ്രജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി സാംസ്കാരിക വകുപ്പും, തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കിവരുന്ന സൗജന്യ കലാ പരിശീലന പദ്ധതി കൊയിലാണ്ടി മുൻസിപ്പാലിറ്റിയിൽ നടക്കും....
ഡോ. വി ശിവദാസന്‍ പത്രിക സമര്‍പ്പിക്കുന്നരാവിലെ പതിനൊന്ന് 30 ഓടുകൂടി നിയമസഭാ സെക്രട്ടറിക്കാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്. എല്ഡിഎഫ് കൺവീനറും സിപിഐഎം ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്,...