കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 26 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻപല്ല്സ്ത്രീ രോഗംകുട്ടികൾഇ.എൻ.ടി,കണ്ണ്സ്‌കിൻ എന്നിവ ലഭ്യമാണ്....
കൊയിലാണ്ടി: കോവിഡ് വാക്സിനേഷൻ വ്യാപാരികളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ ജനങ്ങളുമായി ഇടപെടുന്ന വിഭാഗം എന്നനിലയിൽ വ്യാപാരികൾക്ക് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി. കോവിഡ് വാക്സിനേഷൻ...
കൊയിലാണ്ടി: വിയ്യൂര് കേളോത്ത് ജയരാജൻ (58) നിര്യാതനായി (കോൺഗ്രസ് പ്രവർത്തകനായിരുന്നു. പരേതരായ കുമാരൻ്റയും ദേവി യുടെയും മകനാണ്. ഭാര്യ: സുനിത. മക്കൾ: ജിത്തു, ശ്രദ്ധ. സഹോദരി: ഗീത.
DISHA O471 2552056 Toll Free 1056. മുകളിൽ കാണുന്ന ലാന്റ് ഫോൺ നംബറും,ടോൾഫ്രീ നംബറായ1056 ഇവ രണ്ടും നമ്മുടെ മൊബൈലിൽ നിർബന്ധമായും save ചെയ്യുക തന്നെ...
കൊയിലാണ്ടി: കോവിഡ് വൈറസിന്റെ രണ്ടാം വരവിൽ നാടാകെ അടച്ചു പൂട്ടിയപ്പോൾ പ്രതിസന്ധിയിലായ നാളികേര കർഷകരുടെ പ്രയാസങ്ങൾ പരിഹരിക്കണമെന്ന് കേരള കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു....
കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മൽ കുഞ്ഞാമിന (69) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മത്. മക്കൾ: ആയിശ, സുഹറ, ജമീല, നസീർ, ഫാത്തിമ. മരുമക്കൾ: അസീസ്, ബഷീർ, മമ്മദ്, ഇസ്മയിൽ.
കൊയിലാണ്ടി: കാറുമായി കടന്നുകളഞ്ഞ വടകര മീത്തലെ പുത്തലത്ത് ഷഫീർ (31) നെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ എടുത്തു. തൃശ്ശൂർ കയ്പ്പമംഗലത്ത് വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി....
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 25 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിപല്ല്സ്ത്രീ രോഗംകുട്ടികൾഇ.എൻ.ടി,കണ്ണ്സ്‌കിൻഎല്ല് രോഗംചെസ്റ്റ് എന്നിവ...
കൊയിലാണ്ടി: കോവിഡ് കാലത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. കേന്ദ്ര ഉപഭോക്തൃ കാര്യാലയത്തിൻ്റെ നിർദ്ദേശപ്രകാരം പയറു വർഗ്ഗങ്ങളുടെ സ്റ്റോക്ക്...
കൊയിലാണ്ടി: കെ.എസ്.ടി.എ സംഘടിപ്പിച്ച ഒരു കോടി രൂപയുടെ ഓക്സി മീറ്റർ ചലഞ്ചിന്റെ ഭാഗമായുള്ള കൊയിലാണ്ടി സബ് ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ നിർവഹിച്ചു. ഉപജില്ലാ...