കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 29 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിഎല്ല് രോഗംപല്ല്സ്ത്രീ രോഗംകുട്ടികൾഇ.എൻ.ടി, എന്നിവ...
കൊയിലാണ്ടി: മുപ്പത്തിനാലു വർഷത്തെ അധ്യാപനത്തിനു ശേഷം കെ.പി.ടി.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് ഊർമിള ടീച്ചർ ഈ മാസം 31 ന് സർവ്വീസിൽ നിന്നും വിരമിക്കുകയാണ്. എറണാകുളം ജില്ലയിലെ...
കൊയിലാണ്ടി: കേരള കർഷക സംഘം നേതൃത്വത്തിൽ വാക്സിൽ ചാലഞ്ച് ഏറ്റെടുത്ത് ധനസമാഹരണം ആരംഭിച്ചു. കൊയിലാണ്ടി ഏരിയായിൽ നിന്ന് 2 ലക്ഷം രൂപ സമാഹരിക്കാനുള്ള പ്രവർത്തനമാണ് ആരംഭിച്ചത്. ആദ്യ...
കൊയിലാണ്ടി: കുറുവങ്ങാട് കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിൻ്റെ ഭാഗമായി നഗരസഭ 27-ാം വാർഡിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചു. കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച ദുരിതങ്ങളിൽ പരസ്പരം...
മുണ്ടോത്ത് : ഷിഫാ ചാരിറ്റി മുണ്ടോത്തിൻ്റെയും ഹോമിയോ ക്ലിനിക് ഡോക്ടർ അരുണിൻ്റെയും നേതൃത്തത്തിൽ മുണ്ടോത്ത് കേന്ദ്രീകരിച്ച് 400 വീടുകളിൽ ഹോമിയോ മരുന്ന് വിതരണം നടത്തി. വാർഡ് മെമ്പർ...
കൊയിലാണ്ടി: കോമത്ത്കര ലീല നിവാസിൽ ശങ്കരൻ (84) (കൊളക്കണ്ടി) നിര്യാതനായി. റിട്ടയേഡ് റെയിൽവെ ജീവനക്കാരനായിരുന്നു. (സി പി ഐ എം കോതമംഗലം സൗത്ത് ബ്രാഞ്ച് അംഗം, കെ.എസ്.കെ.ടി.യു. സൌത്ത്...
കൊയിലാണ്ടി: മൂടാടി പാറക്കാട് തീക്കുഴിയിൽ ശങ്കരൻ നായർ (96) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു അമ്മ. മക്കൾ: ദേവി, ലക്ഷ്മി. മരുമക്കൾ: നാരായണൻ നായർ, ശ്രീധരൻ.
കൊയിലാണ്ടി: കോവിഡ് സുരക്ഷയുടെ ഭാഗമായി ലയൺസ് ക്ലബ്ബ് കൊയിലാണ്ടിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് പൾസ് ഓക്സിമീറ്റർ സംഭാവന നൽകി. ഡോ. കെ. ഗോപിനാഥനിൽ നിന്ന് നഗരസഭാ ചെയർപേഴ്സൺ...
കൊയിലാണ്ടി: ബുധനാഴ്ച ഉച്ചയ്ക്ക് കൊയിലാണ്ടി ടൗണിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഉൾപ്പെട്ടതായ GJ-08-W-1366 നമ്പർ ടാറ്റ ലോറി ഡ്രൈവർ ആബിദ്ഘാൻ പാഠാൻ്റെ ഡ്രൈവിംഗ് ലൈസൻസ്...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 28 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഎല്ല് രോഗംപല്ല്സ്ത്രീ രോഗംകുട്ടികൾഇ.എൻ.ടി,സ്‌കിൻകണ്ണ് എന്നിവ...