കൊയിലാണ്ടി: നഗരം തുറന്നു. ജനവും, വാഹനവും നിറഞ്ഞു. കോവിഡ് പ്രോട്ടോകോൾ പ്രകാരം സി. കാറ്റഗറിയിൽപ്പെട്ട കൊയിലാണ്ടിയിൽ കച്ചവട സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ചെറിയ ഇളവ് അനുവദിച്ചതോടെ നഗരത്തിൽ വൻ...
കോഴിക്കോട്: സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പ്രതികരണവും പ്രതിഷേധവും ശക്തമാക്കാനും സ്‌ത്രീരക്ഷക്ക് അണിനിരക്കാനുമുള്ള ആഹ്വാനവുമായി ബഹുജന കൂട്ടായ്‌മ. സ്ത്രീധന മരണങ്ങളുടെയും, ഗാർഹിക പീഡനങ്ങളുടെയും പശ്‌ചാത്തലത്തിൽ സി.പി.ഐ.എം നേതൃത്വത്തിൽ നടത്തിയ സ്ത്രീപക്ഷ...
തൃശൂർ: പാലിയേക്കര ടോള്‍ പ്ലാസയില്‍ വാഹനം കടത്തി വിടാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കത്തിക്കുത്ത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവമുണ്ടായത്. ടോള്‍ പ്ലാസയിലെ രണ്ട് ജീവനക്കാര്‍ക്ക് സംഘര്‍ഷത്തില്‍ കുത്തേറ്റു. ടി...
തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് 14 രോഗികളുമുള്ളത്. രോഗം സ്ഥിരീകരിച്ചവരിൽ മിക്കവരും ആരോഗ്യ പ്രവർത്തകരാണ്. ആശങ്ക വേണ്ടെന്നും രോഗം സ്ഥിരീകരിച്ച മിക്ക ആളുകളുടെയും...
കൊയിലാണ്ടി: ജമ്മു അതിർത്തിയിൽ വെടിവെപ്പിൽ മലയാളി സൈനികന് വീരമൃത്യു കൊയിലാണ്ടി പൂക്കാട് സ്വദേശി തറമലപറമ്പ് മയൂരം വീട്ടിൽ എം. ശ്രീജിത്ത് ആണ് വീര്യമൃത്യു വരിച്ചത്. ജമ്മു കാശ്മീരിലെ...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂലായ് 9 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...
കൊയിലാണ്ടി: കഴിഞ്ഞ ഒന്നര മാസംമുമ്പുണ്ടായ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് തകർന്ന കൊയിലാണ്ടി വലിയകത്ത് പള്ളി കടൽഭിത്തി നിർമ്മാണ പുരോഗതി വിലയിരുത്താൻ എം.എൽ.എ.യും സംഘവും തീരദേശം സന്ദർശിച്ചു. ശക്തമായ...
കൊയിലാണ്ടി: തിരുവങ്ങൂർ ശ്രീ ക്ഷേത്രപാലൻ കോട്ട ക്ഷേത്രത്തിൻ്റെ ചുറ്റുമതിൽ നിർമ്മാണം ശിലാന്യാസം നടന്നു. കെ. അശോകൻ ഐ.ആർ.എസ് ശിലാന്യാസ ചടങ്ങ് നിർവ്വഹിച്ചു. നിർമ്മാണ കമ്മിറ്റി ചെയർമാൻ വിജയൻ...
തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സ്പെഷ്യല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും അനുവദിക്കും....
പെട്രോള്‍-ഡീസല്‍ വിലവര്‍ധനയിലും അവശ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് ഇന്ന് കര്‍ഷകര്‍ അഖിലേന്ത്യാതലത്തില്‍ പ്രതിഷേധിക്കും. പകല്‍ 10 മുതല്‍ 12 വരെ യാണ് പ്രതിഷേധം. വരും ദിവസങ്ങളില്‍ കര്‍ഷക സമരം...