കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷം സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെ വിവിധ കലാപരിപാടികളോടുകൂടി ആഘോഷിക്കുന്നു. ക്ഷേത്രാങ്കണത്തിൽ വെച്ച് സംഗീതാരാധനയും, നൃത്താർച്ചനയും...
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്‌ച...
തിരുവനന്തപുരം: കാലവർഷക്കെടുതി: രക്ഷാ പ്രവർത്തനങ്ങളിൽ മുഴുവൻ പാർടി പ്രവർത്തകരും രംഗത്തിറങ്ങണം. സംസ്ഥാനത്ത് അനുഭവപ്പെടുന്ന കാലവർഷക്കെടുതിയിൽ നിന്ന് നാടിനെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ പാർടി പ്രവർത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന്...
കൊയിലാണ്ടി: പ്രീപ്രൈമറി സ്കൂളിന് കൊയിലാണ്ടി മാർച്ചന്റ്സ് അസോസിയേഷൻ ഫാനുകൾ നൽകി. പ്രസിഡണ്ട് കെ. കെ. നിയാസ് അദ്ധ്യാപിക സിന്ധ്യ വിൻസന്റിന് കൈമാറി. ജനറൽ സെക്രട്ടറി കെ പി രാജേഷ്,...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്. ജൂലൈ 27ന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിയ യുഎഇയില്‍ നിന്ന് വന്ന യുവാവിനാണ് സ്ഥിരീകരിച്ചത്. യുവാവ്...
മേപ്പയ്യൂർ: അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന സംസ്ഥാന സർക്കാരിന്റെ പോഷക ബാല്യം പദ്ധതി മേപ്പയ്യൂർ പഞ്ചായത്തിൽ ആരംഭിച്ചു. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം മേപ്പയൂർ ഇ.ആർ. സ്മാരക...
കൊയിലാണ്ടി: മൂടാടി ഗ്രാമപ്പഞ്ചായത്തിലെ 32 അങ്കണവാടികളിൽ പാൽ വിതരണമാരംഭിച്ചു. പഞ്ചായത്ത്തല ഉദ്ഘാടനം ആറാംവാർഡിലെ വലിയമല അങ്കണവാടിയിൽ പ്രസിഡൻണ്ട് സി.കെ. ശ്രീകുമാർ നടത്തി.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മൂന്ന് മരണം. റിയാസ്, രാജേഷ്, രണ്ടര വയസുകാരി നുമ തസ്‌ലീന എന്നിവരാണ് മരിച്ചത്. മലവെള്ളപ്പാച്ചിലിലാണ് രാജേഷും കുട്ടിയും മരിച്ചത്. ഒരാളെ കാണാതാവുകയും ചെയ്‌തു....
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 2 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറിഅസ്ഥി രോഗംഇ.എൻ.ടിദന്ത രോഗംകുട്ടികൾസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്ത് 02 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8am to 7pm)ഡോ. ഷാനിബ (9am...
