കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 09 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ് (8am to 8pm)ഡോ. മൃദുല (9am to 9pm)ഡോ....
ചെങ്ങോട്ടുകാവ്: കാനങ്കോട്ട് രാഘവൻ നായർ (86) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ. മകൻ: രാജേഷ് (റിട്ട-എയർഫോഴ്സ്). മരുമകൾ ഗ്രീഷ്മ. സഹോദരങ്ങൾ. ഗംഗാധരൻ നായർ, പരേതനായ ദാമോദരൻ നായർ. സഞ്ചയനം:...
കൊയിലാണ്ടി: പെരുവട്ടൂർ കൂടത്തിൽ പാറുക്കുട്ടി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: മീനാക്ഷി, ബാലാമണി. മരുമകൻ: അച്യുതൻ. സഞ്ചയനം: ബുധനാഴ്ച.
കൊയിലാണ്ടി: പെരുവെട്ടൂർ നടേരി റോഡ്, പുത്തൻപുരയിൽ ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിജിന, ഷജിന, ജിജിന, മരുമക്കൾ: ജനാർദനൻ, പ്രദീപൻ, ശ്രീജു.
കോഴിക്കോട്: കേരള ആഭരണ നിർമ്മാണ തൊഴിലാളി ഫെഡറേഷൻ (CITU) ആറാം സംസ്ഥാന സമ്മേളനം കോഴിക്കോട് നടന്നു. കെ.ടി. വിജയൻ നഗറിൽ, സരോജ് ഭവനിൽ വെച്ച് നടന്ന സമ്മേേളനം...
കോഴിക്കോട്: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയും മറ്റ് സാംസ്കാരിക ശോഷണത്തിനെതിരെയുമായി കാലാ പ്രവർത്തകരുടെ കൂട്ടായ്മയായ ചൂട്ട് കലാസാംസ്കാരിക വേദി രൂപീകരിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കലാ...
കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്ത് ഇ-സേവന കേന്ദ്രങ്ങളുടെ പഞ്ചായത്ത് തല ഉത്ഘാടനം . വി.അബ്‌ദുറഹിമാൻ (ബഹു. കായിക -ഫിഷറീസ്, വഖഫ് ഹജ്ജ് കാര്യ വകുപ്പ് മന്ത്രി )നിർവഹിച്ചു....
KSEB ഓഫീസിലേക്ക് പ്രകടനവും ധർണ്ണയും നടത്തി.. കൊയിലാണ്ടി: വൈദ്യതി ഭേദഗതി ബിൽ 2022 പാർലമെന്റിൽ അവതരിപ്പിക്കുന്നതിനെതിരായി കൊയിലാണ്ടി സൗത്ത് എ.സി സി.ഒ.ഇ.ഇ.ഇ (ഇലക്ട്രിസിറ്റി ജീവനക്കാരുടെ അഖിലേന്ത്യാ കോഡിനേഷൻ...
കൊയിലാണ്ടി: മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംസ്ഥാന പാതയിൽ കണയങ്കോട് പാലത്തിൻറെ കിഴക്കുവശത്തായി മരം മുറിഞ്ഞു റോഡിലേക്ക് വീണത്. അറിയിപ്പ് കിട്ടിയതിനെ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 8 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻദന്ത രോഗംഇ.എൻ.ടിസ്‌കിൻകുട്ടികൾസർജ്ജറിസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം കണ്ണ്സ്ത്രീ...
