കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 7 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം മെഡിസിൻഇ.എൻ.ടിദന്ത രോഗംഅസ്ഥി രോഗംസ്കിൻസി.ടി....
അജ്ഞാതൻ കുഴഞ്ഞ് വീണു മരിച്ചു. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റിലാണ് സംഭവം. ഏകദേശം (48) വയസ്സ് തോനിക്കുന്ന ഒരാളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം....
കൊയിലാണ്ടി: പന്തലായനി കോവിലേടത്ത് ഗോവിന്ദൻ (80) നിര്യാതനായി. ഭാര്യ: മാധവി, മക്കൾ: അനിത, വിനീത, ബിന്ദു, മരുമക്കൾ: അനിൽ (പന്തലായനി), രമേശൻ (നമ്പ്രത്ത് കര), രാജു (കൊല്ലം)....
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി വടക്കേടത്ത് താഴെ കുനി മാണിക്യം (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ : നാരായണൻ, ശങ്കരൻ, ശ്രീധരൻ, വിജയൻ, ബാലകൃഷ്ണൻ, സുമതി, ശിവദാസൻ...
കൊയിലാണ്ടി: വി.പി രാജൻ കലാ സാംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂം വിയ്യൂരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: പിയുഷ്...
കൊയിലാണ്ടി :കൊയിലാണ്ടി നഗരസഭ താലൂക്ക് ആശുപത്രിയിൽ പാലിയേറ്റീവ് നേതൃത്വത്തിൽ കിടപ്പ് രോഗികൾക്ക് ഓണം ഭക്ഷണകിറ്റ് വിതരണം ചെയ്തു. ആശുപത്രി ജീവനക്കാരും മറ്റു പാലിയേറ്റീവ് സന്നദ്ധ പ്രവത്തകരുടെയും സഹായത്തോടെയാണ് പരിപാടി...
തിരുവനന്തപുരം: പുതുതായി മന്ത്രിസഭയിലെത്തിയ എം. ബി രാജേഷിന് തദ്ദേശ-എക്സൈസ് വകുപ്പുകളുടെ ചുമതല നൽകാൻ തീരുമാനം. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ഫയൽ രാജ്ഭവനിലെത്തി. ഗവർണർ ഫയലിൽ ഒപ്പുവെച്ചാൽ വിജ്ഞാപനം പുറത്തിറങ്ങും....
തിരുവനന്തപുരം: KSRTC ശമ്പള വിതരണത്തിനായി സർക്കാർ 100 കോടി അനുവദിച്ചു. കുടിശികയും ആഗസ്റ്റ് മാസത്തെ ശമ്പളവും നൽകും. കെഎസ്ആർടിസിക്ക് സർക്കാർ നൽകുന്ന സഹായം ഒന്നാം തീയതി തന്നെ...
കൊയിലാണ്ടി: മുചുകുന്ന് പുതുക്കുടി മാധവിക്കുട്ടി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ശ്രീധരൻ, പത്മനാഭൻ, പുഷ്പരാജൻ, പത്മിനി, പരേതരായ ബാലകൃഷ്ണൻ, കുഞ്ഞിരാമൻ. സഞ്ചയനം:...
