KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: സാരഥി തൃക്കോട്ടൂരിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗൃഹാങ്കണ പൂക്കളം മത്സരം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കായിക മത്സരങ്ങൾ എന്നിവയായിരുന്നു മുഖ്യ പരിപാടികൾ....

മൂടാടി: മത്സ്യക്കട അടിച്ച് തകർത്ത സംഭവം മൂടാടിയിൽ സിപിഐ(എം) പ്രതിഷേധവും, കോൺഗ്രസ് വിട്ട് സിപിഐ(എം)ലേക്ക് വന്ന സി.വി. മജീദിന് സ്വീകരണവും ഒരുക്കി. ഞായറാഴ്ച കോൺഗ്രസ് നേതാവ് കണിയാംകണ്ടി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 12 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവജനറൽമെഡിസിൻസർജ്ജറിഇ.എൻ.ടിദന്ത രോഗംസ്‌കിൻസ്ത്രീ രോഗംസി.ടി. സ്കാൻ ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന് ഓഫറോണം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 12 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ. വിപിൻ (9am to 1 pm)2. ജനറൽ...

അത്തോളി: കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്തി. ആഷിക് മപ്പുറത്ത് മീത്തൽ ഹൗസ്, മൊടക്കല്ലുർ, അത്തോളി എന്നയാളുടെ ഉടമസ്ഥതയിലുള്ള ആടാണ് കിണറ്റിൽ വീണത്. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും...

മൂകാംബിക സൗപര്‍ണികയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിനി ചാന്തി ശേഖര്‍ ആണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്....

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് - എളാട്ടേരി, വടക്കേടത്ത് മീത്തൽ നാരായണൻ (75 ) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: ലിനീഷ്, ലീന. മരുമക്കൾ: രാജീവൻ, പ്രിയ. സഞ്ചയനം: വ്യാഴാഴ്ച.

കൊല്ലം കൊട്ടാരക്കരയിലും തെരുവ് നായ ആക്രമണം. ഉമ്മന്നൂര്‍ പഞ്ചായത്ത് അംഗം ശ്രീജിത്തിനെയാണ് തെരുവുനായ ആക്രമിച്ചത്. നായയുടെ കടിയേറ്റ ശ്രീജിത്തിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങളുമായി...

കൊയിലാണ്ടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊടക്കാട്ട്മുറി മീത്തലെ ചാത്തോത്ത് നിജിഷ (32) നിര്യാതയായി. അരുണിന്റെ ഭാര്യയാണ് നിജിഷ. ശനിയാഴ്ച രാവിലെ മുചുകുന്ന് റോഡിൽ പുളിയഞ്ചേരിയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്....

മൂടാടി: മത്സ്യക്കട അടിച്ച് തകർത്ത സംഭവം മൂടാടിയിൽ ഇന്ന് സിപിഐ(എം) പ്രതിഷേധവും, കോൺഗ്രസ് വിട്ട് സിപിഐ(എം)ലേക്ക് വരുന്ന സി.വി. മജീദിന് സ്വീകരണവും സംഘടിപ്പിക്കും. ഇന്ന് രാവിലെയാണ് കോൺഗ്രസ്...

error: Content is protected !!