ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്സ്. തുടർച്ചയായി രണ്ടു തോൽവികൾ ഏറ്റുവാങ്ങിയ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റസ് ആണ് എതിരാളികൾ. രാത്രി എട്ടുമണിക്ക് ബഗാന്റെ തട്ടകമായ...
ജമ്മു കശ്മീരിലെ ശ്രീനഗറിൽ നിന്ന് ഗ്യാസ് സിലിണ്ടറിൽ ഘടിപ്പിച്ച ഐഇഡികൾ കണ്ടെത്തി. ലവാപോരയിൽ നിന്നാണ് കണ്ടെത്തിയത്. ഇവയെ സുരക്ഷാസേന നിർവീര്യമാക്കിയതായി അധികൃതർ അറിയിച്ചു. രാഷ്ട്രീയ റൈഫിൾസ്, സെൻട്രൽ...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ സ്മാർട്ടാവുന്നു. ഇനി വീട്ടിലിരുന്നും സേവനങ്ങൾ ലഭ്യമാക്കാം. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ കെ സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ കൊയിലാണ്ടി നഗരസഭയുടെ ഭരണ സംവിധാനം...
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ചരിത്ര നേട്ടങ്ങൾ എണ്ണി പറഞ്ഞ് ആന്റണി രാജു. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങൾക്ക് കാരണമാകാൻ കഴിഞ്ഞുവെന്നും പടിയിറങ്ങുന്നത് അഭിമാനത്തോടെയെന്നും ആന്റണി രാജു...
കോഴിക്കോട്: ഭിന്നശേഷി മേഖലയിൽ സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കുമുള്ള അവാർഡുകൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിതരണം ചെയ്തു. കോഴിക്കോട് സാമൂഹ്യനീതി വകുപ്പ്...
കൊയിലാണ്ടി: കുറുവങ്ങാട് കുനിയിൽ മാണിക്ക്യം (75) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: വിജയൻ, സുരേഷ് ബാബു, റീത്ത, റീന. മരുമക്കൾ: ഷീബ, പ്രസീത, പരേതനായ ബാലകൃഷ്ണൻ,...
ഇടുക്കി: വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങി പടയപ്പ എന്ന കാട്ടാന. മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിലാണ് പടയപ്പ ഇറങ്ങിയത്. ആനയെ പ്രകോപിപ്പിക്കാൻ സഞ്ചാരികളുടെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടായി....
കാലടി: ഏകീകൃത കുർബാന തർക്കത്തിൽ തമ്മിലടിച്ച് വിശ്വാസികൾ. എറണാകുളം താന്നിപ്പുഴ സെൻ്റ് ജോസഫ് പള്ളിയിലാണ് വിശ്വാസികൾ തമ്മിലടിച്ചത്. ഏകീകൃത രീതിയിൽ കുർബാന ചൊല്ലണമെന്ന് നാലോളം പേർ നിലപാട്...
കൊച്ചിയിലെ വൈഗ കൊലക്കേസിൽ പ്രതി സനു മോഹൻ കുറ്റക്കാരൻ. ശിക്ഷാവിധിയിൽ വാദം ഉച്ചയ്ക്ക് ശേഷം നടക്കും. പ്രതിക്കെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. 3400 പേജുള്ള കുറ്റപത്രമാണ് പ്രതിക്കെതിരെ...
പാലക്കാട്: പാലക്കാട് നടുപ്പുണിയില്‍ മൂന്ന് വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ വില്ലൂന്നി സ്വദേശിയായ 72 കാരനെ കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്‌തു. അന്യസംസ്ഥാന തൊഴിലാളിയുടെ കുഞ്ഞിനുനേരെയാണ് അതിക്രമം...
