KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ  ആഭിമുഖ്യത്തിൽ സാംസ്കാരിക സദസ്സും' ഗ്രന്ഥാവലോകനവും നടത്തി. മേലൂർ കരുണാകരൻ കലാ മംഗലത്തിൻ്റെ പെയ്യാതെ പോകുന്ന പ്രണയമേഘങ്ങളെ, എന്ന കവിതാ സമാഹാരവും. മിഴിനീർ...

കൊയിലാണ്ടി: കോൺഗ്രസ് രാഷ്ട്രീയത്തിന് കേരളത്തിൽ അടിത്തറ പാകിയ യുഗപ്രഭാവനായ നേതാവായിരുന്നു കെ കരുണാകരൻ എന്ന് എൻ സുബ്രഹ്മണ്യൻ പറഞ്ഞു. കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച...

കൊയിലാണ്ടി: കീഴരിയൂർ ഫെസ്റ്റ്..  അകലാപ്പുഴ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോരപ്ര - പൊടിയാടിയിൽ വച്ച് സംഘടിപ്പിക്കുന്ന കീഴരിയൂർ ഫെസ്റ്റ് ഡിസംബർ 28 മുതൽ 31 വരെ നടക്കും....

കോഴിക്കോട്‌: നവതി ആഘോഷിച്ച എം ടി വാസുദേവൻ നായർക്ക്‌ ആശംസയുമായി സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി. എം ടിയുടെ കോഴിക്കോട്‌ കൊട്ടാരം റോഡിലെ...

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി ഒരു...

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കില്ലെന്ന് പൊളിറ്റ് ബ്യൂറോ പ്രസ്ഥാവനയിലറിയിച്ചു. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ...

കോഴിക്കോട്‌: ജനങ്ങളെ അണിനിരത്തി സമരം ചെയ്യാനുള്ള ശേഷി പ്രതിപക്ഷത്തിനില്ലെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അതിനാലാണ്‌ മാരകായുധങ്ങളുമായി അക്രമം നടത്തിയത്‌. മാരകായുധവുമായി സമരത്തിനിറങ്ങിയാൽ പൊലീസ്‌ പ്രതികരിക്കും. നവകേരള...

ശബരിമല: മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ നടവരവ് 204.30 കോടി. ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ...

കൊയിലാണ്ടി: പുളിയഞ്ചേരി നടുവിലക്കണ്ടി മീത്തല്‍ നീതു (32) നിര്യാതയായി. അച്ചന്‍: രാജന്‍. അമ്മ: യശോദ. സഹോദരിമാര്‍: രാഗി മുരളി, നീനു അനൂപ്. സഞ്ചയനം വെളളിയാഴ്ച.

കോഴിക്കോട്‌: സംസ്ഥാനത്തെ പ്രതിപക്ഷം ബഹിഷ്‌കരണ പക്ഷമായി മാറിയെന്ന്‌ മന്ത്രി കെ രാജൻ പറഞ്ഞു. 2018 മുതൽ പ്രതിപക്ഷം സർക്കാരുമായി സഹകരിക്കുന്നില്ല. ഇക്കാര്യത്തിൽ അവർ ആത്മപരിശോധനക്ക്‌ തയ്യാറാകണം. ബിജെപിയുടെ...

error: Content is protected !!