പാലക്കാട് കൊഴിഞ്ഞാമ്പാറ നടുപ്പുണിയിൽ 3 വയസുകാരിയെ പീഡിപ്പിച്ച 77കാരൻ കന്തസ്വാമിയെ റിമാന്റ് ചെയ്തു. നാടോടികളായ കല്ലുകൊത്ത് തൊഴിലാളികളുടെ മകളേയാണ് കന്തസ്വാമി കടത്തിണ്ണയിൽ നിന്ന് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതിയെ...
പാലക്കാട്: അയോധ്യയിൽ രാമക്ഷേത്രം ഉദ്‌ഘാടനസമയത്ത് ഉത്തരേന്ത്യയിൽ സർവീസ് നടത്താൻ കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകൾ റെയിൽവേ റദ്ദാക്കുന്നു. ജനുവരി 16 മുതൽ കേരള എക്സ്പ്രസ്, തുരന്തോ എക്സ്പ്രസ്, കൊച്ചുവേളി...
തിരുവനന്തപുരം: കെഎസ്‌ആർടിസിയിലും ഇനി ഡിജിറ്റൽ പണമിടപാട് സൗകര്യം. തിരുവനന്തപുരം ജില്ലയിലെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവീസിലും പോയിന്റ് ടു...
കൊയിലാണ്ടി: കണയങ്കോട് കുനിയിൽ ഫാത്തിമ (പാത്തുമ്മയി) (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചി മൊയ്‌ദീൻ. മക്കൾ: നബീസ, അലീമ, സാറ. മരുമക്കൾ: അബൂബക്കർ, മമ്മദ് കോയ, ഇസ്മായിൽ.
തിരുവനന്തപുരം: ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് നിയമിച്ച ജെ ബി കോശി കമീഷന്റെ റിപ്പോർട്ട് ഉടൻ നടപ്പാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. സംസ്ഥാനതല ന്യൂനപക്ഷ ദിനാചരണം അയ്യൻകാളി...
കൊച്ചി: വിവാഹമണ്ഡപത്തിലേക്ക് പോകുംവഴി വധു സഞ്ചരിച്ച കാറിൽ തീപടർന്നു. ആർക്കും പരിക്കുകളില്ല. ചുമട്ടുതൊഴിലാളികളും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഉടൻ തന്നെ തീകെടുത്തി. ഇടപ്പള്ളി സിഗ്‌നലിനു സമീപം ഇന്നലെ രാവിലെ...
കോവളം: സംസ്ഥാനത്ത് ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 98–-ാമത് ദേശീയ സമ്മേളനം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് 40 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് നേതാവ് പിടിയിലായി. യൂത്ത് കോൺഗ്രസ് അരുവിക്കര നിയോജക മണ്ഡലം സെക്രട്ടറി ഷൈജു മാലിക്കിനെയാണ് എക്സൈസ് പിടികൂടിയത്. ബുധനാഴ്ച...
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് സ്വർണവില റെക്കോർഡിട്ടു. ഗ്രാമിന് 40 രൂപ വർധിച്ചാണ് സ്വർണവില 5890 എന്ന റെക്കോർഡിട്ടത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില...
ചെന്നൈ: നടനും ഡിഎംഡികെ അധ്യക്ഷനുമായ ക്യാപ്റ്റൻ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന്...
