KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ടുകാവ് പഞ്ചായത്ത് കൺവെൻഷൻ ശ്രീരാമാനന്ദ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ സെക്രട്ടറി സോമൻ ചാലിൽ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് പി.കെ...

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിനു വേണ്ടി ക്ഷേത്ര പരിപാലന സമിതി പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിടവും, കിണറും ക്ഷേത്രത്തിന് സമർപ്പിച്ചു. നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ മേൽശാന്തി വിഷ്ണു...

കോഴിക്കോട്: ഇൻറർനാഷണൽ ആർട് ഫിയസ്റ്റക്ക് തുടക്കമായി. കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിലാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ഫിയസ്റ്റ നടക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പ്രമുഖ...

ഗവർണറുടെ കുട്ടി അകത്തായി.. ഗവര്‍ണര്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത എബിവിപി പ്രവര്‍ത്തകന്‍ വധശ്രമ കേസില്‍ റിമാന്‍ഡില്‍. പന്തളം എന്‍എസ്എസ് കോളേജിലെ സുധി സുദന്‍ ആണ്...

കൊയിലാണ്ടി: മുചുകുന്ന് വലിയഞ്ഞാറ്റിൽ നാരായണൻ (74) (മിൽമ) അന്തരിച്ചു. ബിജെപിയുടെയും, സംഘത്തിൻ്റെയും പ്രവർത്തകനായിരുന്നു. ഭാര്യ: തങ്കമണി. മക്കൾ: ശ്രീദേവി, മനീഷ് (മിൽട്രി). മരുമക്കൾ: ശ്രീജിത്ത്, നീതു. സഹോദരങ്ങൾ:...

ന്യൂഡൽഹി: ദഹ്‌റ ഗ്ലോബൽ കേസിൽ എട്ട് ഇന്ത്യൻ മുൻ നാവികസേനാംഗങ്ങൾക്ക്‌ ഖത്തർ കോടതി വിധിച്ച വധശിക്ഷ ഇളവ് ചെയ്‌തു. ശിക്ഷ കുറച്ചതിനെക്കുറിച്ചുള്ള വിശദമായ വിധിന്യായത്തിനായി കാത്തിരിക്കുകയാണെന്നും ഖത്തർ...

ശബരിമല മണ്ഡലകാല പൂജകൾ കഴിഞ്ഞ് നട അടച്ചതോടുകൂടി ശബരിമല സന്നിധാനവും പരിസരപ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പതിനെട്ടാംപടിയും സന്നിധാനവും വെള്ളം ഒഴിച്ച് വൃത്തിയാക്കി. മരാമത്ത് വകുപ്പും കേരള...

വയനാട് മീനങ്ങാടിയില്‍ ഇറങ്ങിയത് വയനാട് സൗത്ത് 09 എന്ന ആണ്‍കടുവയെന്ന് വനംവകുപ്പ്. സിസിക്കടുത്ത് അരിവയലിലും ഇറങ്ങിയത് ഇതേ കടുവയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവയുടെ കാല്‍പ്പാടുകള്‍ പരിശോധിച്ചാണ് വനംവകുപ്പ്...

ന്യൂഡല്‍ഹി: ബാബ്റി മസ്‌ജിദ് തകര്‍ത്ത് നിര്‍മ്മിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുഴുവന്‍ മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികളും വിട്ടുനില്‍ക്കണമെന്ന് ഐഎന്‍എല്‍ ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. മതങ്ങളെയും മതചിഹ്നങ്ങളെയും...

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരങ്കാവ് സ്വദേശിനി ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതികളാക്കി കുന്നമംഗലം കോടതിയിലാണ് പൊലീസ്...

error: Content is protected !!