കാട്മണ്ഡു: നേപ്പാളില്‍ മുന്നണി ബന്ധങ്ങളിലെ അനിശ്ചിതത്വത്തിന് ഒടുവില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍. ഏറ്റവും വലിയ ഒറ്റ കക്ഷിയായ നേപ്പാളി കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് കമ്മ്യൂണിസ്റ്റ്...
കല്‍പ്പറ്റ: സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഡീനിനെയും ട്യൂട്ടറെയും സസ്പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സലര്‍. വിഷയത്തില്‍ വീഴ്ച പറ്റിയില്ലെന്നായിരുന്നു ഇരുവരുടെയും വിശദീകരണം. ഇരുവരുടെയും വിശദീകരണം...
തിരുവനന്തപുരം: ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. മാര്‍ച്ച് 5 മുതല്‍ 7 വരെ കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന...
തിരുവനന്തപുരം: കെഎസ് യു സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അക്രമം. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകരുടെ ശ്രമം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടന്നു. സംഘര്‍ഷഭരിതമായ സാഹചര്യമാണ് സെക്രട്ടേറിയറ്റ് പരിസരത്ത്...
കൊയിലാണ്ടി: ഒരു വര്‍ഷം നീണ്ടു നിന്ന മദ്രസത്തുല്‍ ബദ് രിയ്യയുടെ 75-ാം വാര്‍ഷിക സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളില്‍...
പാലക്കാട്: ‘മണ്ണിനെ സംരക്ഷിക്കൂ’ സന്ദേശവുമായി ജർമൻ യുവാവ് സൈക്കിൾ ചവിട്ടിയെത്തിയത് ഇന്ത്യയിൽ. നംബർഗ് സ്വദേശി കോൺസ്റ്റന്റിൻ സുൽസ്കി എന്ന ഇരുപത്തെട്ടുകാരനാണ് ഭൂഖണ്ഡങ്ങൾ താണ്ടി അപൂർവവും സാഹസികവുമായ യാത്ര...
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും തൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ സ്വയം സംശയം പ്രകടിപ്പിച്ച് സുരേഷ് ഗോപി. "തീര്‍ത്തും ഒരു രാഷ്ട്രീയക്കാരനല്ല ഞാന്‍. തീര്‍ത്തും രാഷ്ട്രീയക്കാരനാകാന്‍ എന്നെക്കൊണ്ട് പറ്റില്ല"...
ടീം കുടുംബശ്രീയുടെ നിഘണ്ടുവിൽ അസാധ്യമെന്ന വാക്കില്ലെന്ന് മന്ത്രി എം ബി രാജേഷ്. കുടുംബശ്രീ ലഞ്ച് ബെൽ സംസ്ഥാനതല ഉദ്‌ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയ നാളുകൊണ്ടാണ് ലഞ്ച് ബെൽ...
അട്ടപ്പാടി സമ്പാർകോഡ് വനത്തിൽ നിന്നും 100 കിലോ മാനിറച്ചിയുമായി നായാട്ട് സംഘം പിടിയിൽ. 5 പേരെ വനം വകുപ്പ് പിടികൂടി. ഒരാൾ ഓടി രക്ഷപെട്ടു. 6 പ്രതികളിൽ...
സ്വർണവില സർവകാല റെക്കോർഡിലേക്ക്. ഇന്ന് ഗ്രാമിന് 70 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5945 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന് വില...