KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: വന്യമൃഗശല്യത്തിന്‌ ശാശ്വതപരിഹാരം ഉണ്ടാക്കാൻ കേന്ദ്രസർക്കാർ ഓർഡിനൻസ്‌ പുറപ്പെടുവിക്കുകയോ നിയമഭേദഗതി കൊണ്ടുവരികയോ വേണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അടിയന്തരമായി ഇതിന്‌...

തിരുവനന്തപുരം: കുടുംബശ്രീ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷം മന്ത്രി എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. നഗരമേഖലയിൽ വിവിധ സേവനങ്ങൾക്കായുള്ള കുടുംബശ്രീയുടെ പ്രൊഫഷണൽ ടീം ‘ക്വിക് സർവ്' പദ്ധതിയുടെ...

കൊയിലാണ്ടി: കൊരയങ്ങാട് പഴയ തെരു ഗണപതി ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷിച്ചു. രാവിലെ കുട്ടികളുടെ പഞ്ചാരിമേളം, വൈകീട്ട് ദീപാരാധന, കുട്ടികളുടെ കൊട്ടികളി, രാത്രി 10 മണിക്ക് വാദ്യമേളത്തോടെ വില്ലെഴുന്നള്ളിപ്പ്....

കൊയിലാണ്ടി: വനിതാദിനത്തിൽ വനിതാ ഓട്ടോ ഡ്രൈവറെ ആദരിച്ചു. കൊയിലാണ്ടി കൊരയങ്ങാട് സ്വദേശി ശോഭയെയാണ് ആദരിച്ചത്. എം.കെ. മോട്ടോർസിൽ നിന്ന് ഓട്ടോ വാങ്ങി കൊയിലാണ്ടിയിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷാ...

കാക്കൂർ: 2024 ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരുംവിധം പെൻഷൻ പരിഷ്കരണം നടപ്പിലാക്കണമെന്ന് കെ.എസ്.എസ്.പി.യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്രം കേരളത്തോട് കാണിക്കുന്ന സാമ്പത്തിക ഉപരോധം നിർത്തലാക്കണമെന്നും കെ.എസ്.എസ്.പി.യു ...

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ 'മധുരമിഠായി' ഏകദിന പഠന ക്യാമ്പും, രക്ഷിതാക്കൾക്കായി ഫ്രൂട്സ് ഫെസ്റ്റും സംഘടിപ്പിച്ചു. ക്യാമ്പിന് സത്യൻ മുദ്ര, എസ്.അശോക് കുമാർ, രാജീവ് മേമുണ്ട, എ.ശശിധരൻ മണിയൂർ,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 09 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി: പുട്ടുകുറ്റിയിൽ കൈ കുടുങ്ങിയ യുവതിക്ക് രക്ഷകരായി ഫയർഫോഴ്സ്. ചെങ്ങോട്ടുകാവ് മാടാക്കര സ്വദേശി ജസ്ന (34) യാണ് മൂന്ന് മണിയോടുകൂടി പുട്ടുകുറ്റിയിൽ കൈ കുടുങ്ങിയ നിലയിൽ കൊയിലാണ്ടി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 9 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ :അനിഷ സിംസൺ  24 hrs 2. ഡെന്റൽ...

കൊയിലാണ്ടി: സഹോദരൻ്റെ ശവസംസ്കാര ചടങ്ങ് നടക്കുന്നതിനിടിയിൽ ജ്യേഷ്ഠൻ കുഴഞ്ഞ് വീണു മരിച്ചു. കഴിഞ്ഞ ദിവസം റിയാദിൽ അന്തരിച്ച ടെറി മാസിഡാേയുടെ (46) സംസ്കാരത്തിന് താെട്ടുമുമ്പാണ് ജ്യേഷ്ഠൻ കുഴഞ്ഞ്...