കൊച്ചി: ഇറാൻ അവയവക്കടത്ത് കേസന്വേഷണത്തിന്റെ ഭാഗമായി ഹൈദരാബാദിലെ വൃക്കദാതാക്കളുടെ മൊഴിയെടുക്കൽ തുടങ്ങി. വ്യാഴാഴ്‌ച രാവിലെയാണ് മൂന്നംഗ അന്വേഷകസംഘം ഹൈദരാബാദിലെത്തിയത്. വൃക്കദാതാക്കളുടെയും സ്വീകരിച്ചവരുടെയും മൊഴിയാണ് രേഖപ്പെടുത്തുന്നത്. അറസ്‌റ്റിലായ മൂന്ന്...
കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനക്ക് വിജയത്തുടക്കം. കാനഡയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ മത്സരത്തില്‍ പക്ഷേ ലയണല്‍ മെസി അവസരങ്ങള്‍ പാഴാക്കി. ജൂലിയന്‍ അല്‍വാരസും ലൗട്ടാറോ മാര്‍ട്ടിനസും...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ 220 അധ്യയന ദിനം ഉറപ്പാക്കി മുന്നോട്ടു പോകേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ക്യുഐപി അധ്യാപക സംഘടനകളുടെ യോഗത്തിലാണ്...
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം ഉൾക്കൊണ്ട് കൂടുതൽ ഊർജത്തോടെ ഇടതുപക്ഷം തിരികെ വരുമെന്ന് മന്ത്രി പി രാജീവ്. നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 70...
സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ തക്കാളി വില വീണ്ടും നൂറിലേക്ക്. തിരുവനന്തപുരം ജില്ലയിൽ തക്കാളി നിരക്ക് 100ലേക്ക് എത്തി. 80 രൂപയ്ക്കാണ് ജില്ലയിലെ തക്കാളി വില. കഴിഞ്ഞ ദിവസങ്ങളിൽ...
തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും പരമാവധി നേരിട്ടു കേൾക്കാനാണ് തനിക്ക് താല്പര്യമെന്ന് വയനാട്ടിൽ നിന്നുള്ള നിയുക്ത മന്ത്രി ഒ.ആർ.കേളു. ഒരു എം.പി. എന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് വീഴ്ച...
അഫ്ഗാനിന്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ 47 റണ്‍സിന്റെ വിജയം. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181...
ബാലുശ്ശേരി: 8 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാലുശ്ശേരി സ്വദേശി അറസ്റ്റിൽ. പനങ്ങാട് കണ്ണാടിപ്പൊയില്‍ സ്വദേശി വി.സി ഷൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിൽ വന്ന...
മലപ്പുറം വൈലത്തൂരിൽ 9 വയസ്സുകാരൻ ഓട്ടോമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി മരിച്ച സംഭവത്തിൽ വിവരമറിഞ്ഞ കുട്ടിയുടെ മുത്തശ്ശി ആശുപത്രിയിൽ കുഴഞ്ഞു വീണുമരിച്ചു. കുന്നശ്ശേരി അബ്ദുൽ ഗഫൂറിന്റെയും സാജിലയുടെയും...
ചേമഞ്ചേരി: തുവ്വക്കോട് നെല്യോട്ടു വീട്ടിൽ കെ പി ഗൗരി (62) നിര്യാതയായി. ഭർത്താവ്: എൻ.വി. രാഘവൻ. മക്കൾ: രംഗി (മെഡിക്കൽ കോളേജ് കോഴിക്കോട്), ഗ്യാരിസ് (ഗ്രാമീൺ ബാങ്ക്...