പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രിയായി ഒ ആർ കേളു ചുമതലയേൽക്കും. പാർലമെന്ററി കാര്യം എം ബി രാജേഷും ദേവസ്വം വകുപ്പ് വി എൻ വാസവനും ചുമതലയേൽക്കും. കെ...
കെ എസ് ആർ ടി സി ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. ഇന്നലെ ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വന്ന ബസിലാണ് സംഭവം. തൊട്ടടുത്ത സീറ്റിൽ ഇരുന്ന് യുവതിക്ക്...
നെറ്റ് പരീക്ഷ അട്ടിമറി വിഷയത്തിൽ കണ്ണൂരിൽ എസ് എഫ് ഐ മാർച്ച് സംഘടിപ്പിച്ചു. ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ പൊലീസ് ബാരിക്കേഡുകൾ മറികടന്നു. അതേസമയം നീറ്റ്...
സാമൂഹ്യ സുരക്ഷാ പെൻഷൻ വിഷയം പ്രതിപക്ഷം മുതലെടുക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി കെ. എൻ ബാലഗോപാൽ. അഞ്ചുമാസത്തെ പെൻഷൻ കുടിശ്ശികയുണ്ട്, സമയബന്ധിതമായി അഞ്ചുമാസത്തെ കുടിശ്ശിക വിതരണം ചെയ്യും. പെൻഷന്റെ...
മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കളുടെ അക്കൗണ്ടുകൾ ഇ ഡി മരവിപ്പിക്കും. പറവ വിതരണ കമ്പനികളുടെ അക്കൗണ്ടുകളും മരവിപ്പിക്കും. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് നടപടി. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട്...
അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ...
കോഴിക്കോട്: യുനെസ്‌കോയുടെ സാഹിത്യനഗരം പദവി കൈവരിച്ച ആദ്യ ഇന്ത്യൻ നഗരമായി കോഴിക്കോടിനെ അടുത്തയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും. സാഹിത്യനഗരമെന്ന വിശേഷണം ചേർത്താണ് ലോകം ഇനി കോഴിക്കോടിനെ...
സർവകലാശാലകളിലേക്ക് വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്ന കോഴ്സുകൾ ആരംഭിച്ചുവെന്ന് മന്ത്രി ആർ ബിന്ദു. വിദേശ വിദ്യാർത്ഥികൾക്കായി അന്താരാഷ്ട്ര ഹോസ്റ്റലുകളും സർവ്വകലാശാലകളിലും കോളേജുകളിലും പുത്തൻ തലമുറ കോഴ്സുകൾ ആരംഭിച്ചുവെന്നും മന്ത്രി...
തിരുവനന്തപുരം: കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് കേരള കാർഷിക സർവകലാശാലയിൽ 20 കോഴ്സ് ഈ അധ്യയനവർഷം ആരംഭിക്കുമെന്ന് മന്ത്രി പി പ്രസാദ്. അഗ്രികൾച്ചർ, അഗ്രികൾച്ചറൽ എൻജിനിയറിങ് ആൻഡ് ടെക്നോളജി,...
തിരുവനന്തപുരം: പ്രീപ്രൈമറി മേഖലയുടെ ഗുണമേന്മ വർധിപ്പിക്കുന്നതിനുള്ള മാർഗരേഖ സർക്കാറിന്റെ പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആദ്യമായാണ് പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്. പുതുക്കിയ...