നീറ്റ് പരീക്ഷാ അട്ടിമറിയില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി ബീഹാര്‍ പൊലീസ്
നീറ്റ് പരീക്ഷാ അട്ടിമറിയില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി ബീഹാര്‍ പൊലീസ്. യുപി, ഗൂജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസ് നോട്ടീസയച്ചു. അതേ സമയം ബീഹാറില്‍ അറസ്റ്റിലായ...