കോഴിക്കോട് കാരശ്ശേരി മലാം കുന്നില്‍ മദ്യലഹരിയില്‍ യുവാവ് കിണറ്റില്‍ ചാടി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മലാംകുന്ന് സ്വദേശി ആകസ്മിത് (24) ആണ് മദ്യലഹരിയില്‍ കിണറ്റില്‍...
കൊയിലാണ്ടി: വിഭീഷ് തിക്കോടിയുടെ "ഭൂപടത്തിൽ കാണാത്ത കടൽ "പുസ്‌തകം പ്രകാശനം ചെയ്തു. കവയത്രി ആര്യ ഗോപി വിഭീഷ് തിക്കോടിയുടെ അമ്മ സുമംഗലമ്മയ്ക്ക് പുസ്‌തകം നൽകിക്കൊണ്ട് പ്രകാശന കർമ്മം...
മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ ഹോപ്പിന്റെ രക്തദാന ക്യാമ്പ് നടത്തി. ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് ഉള്ളിയേരി വിംഗിന്റെയും ഉള്ളിയേരി ഓട്ടോ കോർഡിനേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്. 29...
ഫറോക്ക്: ഒളവണ്ണയെ കോഴിക്കോട് കോർപറേഷനിലെ ചെറുവണ്ണൂരുമായി ബന്ധിപ്പിക്കുന്ന തൊണ്ടിലക്കടവ് പാലം നിർമാണം പുരോഗമിക്കുന്നു. തൂണുകളുടെ നിർമാണം പൂർത്തിയായി. തകർച്ചാഭീഷണി നേരിട്ട വീതി കുറഞ്ഞ കോൺക്രീറ്റ് പാലത്തിന് പകരമായാണ്...
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40...
കോഴിക്കോട്: ട്രോളിംങ്ങ് കഴിയാറായതോടെ മത്സ്യതൊഴിലാളികൾ ചാകരതേടി കടലിലേക്ക് കുതിക്കാനുള്ള ഒരുക്കത്തിൽ.. ജില്ലയിലെ 32,000ത്തോളം മത്സ്യതൊഴിലാളികളാണ് പ്രതീക്ഷയോടെ വെളിച്ചംതേടി കടലിലേക്ക് കണ്ണുംനട്ടിരിക്കുന്നത്. 52 ദിവസത്തെ ട്രോളിങ് നിരോധനം ബുധനാഴ്‌ച...
ആലപ്പുഴ കലവൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം. ഡിവൈഎഫ്ഐ നേതാവ് ഉൾപ്പടെ രണ്ടുപേരാണ് മരിച്ചത്. ഡിവൈഎഫ്ഐ മാരാരിക്കുളം ബ്ലോക്ക് സെക്രട്ടറി എം. രജീഷ്, മറ്റൊരു ഡിവൈഎഫ്ഐ പ്രവർത്തകനായ അനന്തു...
ഷിരൂരിൽ താത്കാലികമായി അവസാനിപ്പിച്ച രക്ഷാദൗത്യം പുനരാരംഭിക്കുന്നത് വൈകും. പുഴയിലെ മണ്ണ് നീക്കം ചെയ്യാൻ തൃശൂരിൽ നിന്ന് ആഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍ എത്തിക്കാനാണ് നീക്കം. എന്നാൽ യന്ത്രം...
കുറ്റ്യാടി: തൊട്ടിൽപ്പാലത്ത് കാറ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കുറ്റ്യാടി തളിക്കര സ്വദേശി നരിക്കുമ്മൽ ലത്തീഫ് (45) ആണ് മരിച്ചത്. ചാപ്പൻതോട്ടത്തിലാണ് സംഭവം. ഇന്നോവ കാറാണ് കൊക്കയിലേക്ക്...