കൊയിലാണ്ടി: നഗരസഭയുടെ ഇടപെടലിൽ കൊയിലാണ്ടി ടൗൺഹാളിൽ വൈദ്യുതി പുനസ്ഥാപിച്ചു. ട്രാൻസ്ഫോർമർ തകരാറിലായി കഴിഞ്ഞ 15 ദിവസമായി വൈദ്യുതി നിലച്ചിരിക്കുകയായിരുന്നു ഇവിടെ. വൈദ്യുതി മുടങ്ങിയതോടെ വ്യാപാരികൾ സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ...
ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എം എസ് സി (മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനി) കേരളത്തിലെ ആദ്യ യൂണിറ്റ് കൊച്ചിയില്‍ ആരംഭിക്കുന്നു. മന്ത്രി പി രാജീവാണ് ഫേസ്ബുക്ക്...
കൊയിലാണ്ടി: വ്യാപാരികളുടെ അന്നം മുട്ടിച്ച് യൂത്ത് ലീഗിൻ്റെ എം.എൽ.എ ഓഫീസ് മാർച്ച്. സംഭവത്തിൽ വ്യാപാരികൾ ശക്തമായ പ്രതിഷേധം അറിയിച്ചു. ഇന്ന് രാവിലെയാണ് കൊയിലാണ്ടി ടൌൺഹാളിൽ പ്രവർത്തിക്കുന്ന കാനത്തിൽ...
വ്യവസായ പാര്‍ക്കുകളുടെ പാട്ട വ്യവസ്ഥകളില്‍ ഇളവ്. വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താനാണ് ഭേദഗതിയെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. വന്‍കിട നിക്ഷേപകര്‍ ആദ്യവര്‍ഷം പാട്ടത്തുകയുടെ 10 ശതമാനം...
പാരിസ് ഒളിമ്പിക്സിൽ ആദ്യ സ്വർണം സ്വന്തമാക്കി ചൈന. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തില്‍ ആണ് ചൈന സ്വർണം സ്വന്തമാക്കിയത്. ദക്ഷിണ കൊറിയയ്ക്ക്...
അങ്കോളയ്ക്ക് സമീപം ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി നാലാം സ്‌പോട്ടില്‍ തിരച്ചിലിനിറങ്ങിയ മുങ്ങല്‍ വിദഗ്ദന്‍ ഈശ്വര്‍ മല്‍പെ ഒഴുക്കില്‍പ്പെട്ടു. മൂന്നു തവണയാണ് മല്‍പേ വെള്ളത്തിലിറങ്ങിയത്. അതേസമയം രക്ഷാ...
ചിങ്ങപുരം: വന്മുകം എളമ്പിലാട് എം.എൽ.പി. സ്കൂളിൽ പാരീസ് ഒളിമ്പിക്സിന് വരവേൽപ്പ് നൽകി. സ്കൂൾ ഗ്രൗണ്ടിൽ ഒളിമ്പിക്സ് വളയങ്ങൾ തീർത്തു. ഒളിമ്പിക്സ് പ്രവചന മത്സരവും നടത്തി. പി.ടി.എ. പ്രസിഡണ്ട് പി.കെ.തുഷാര...
കൊയിലാണ്ടി: കാർഷിക സെമിനാർ സംഘടിപ്പിച്ചു. കൊയിലാണ്ടി അഗ്രിക്കൾച്ചറിസ്റ്റസ് & വർക്കേഴ്സ് ഡെവലപ്പ്മെന്റ് & വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും കർഷക സേവാ കേന്ദ്രം വളം ഡിപ്പോയുടെയും ആഭിമുഖ്യത്തിലാണ്...
കേന്ദ്ര ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. കേരളത്തോടുള്ള അവഗണനയിൽ പ്രേതിഷേധിച്ചു യൂത്ത് കോൺഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മറ്റി കൊയിലാണ്ടി പോസ്റ്റ് ഓഫീസിൽ വെച്ചു കേന്ദ്ര ധനമന്ത്രി...
ഗാസയിലേക്ക് ജോര്‍ഡന്‍ വഴി ദുരിതാശ്വാസ സഹായമെത്തിച്ച് ഖത്തര്‍. മരുന്നുള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുമായാണ് ട്രക്കുകള്‍ ഗസ്സയിലേക്ക് അയച്ചത്. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റിന്റെ നേതൃത്വത്തില്‍ ജോര്‍ഡന്‍ ചാരിറ്റി ഓര്‍ഗനൈസേഷനുമായി...