തിരുവനന്തപുരം: മഴ കനത്തതോടെ സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു. ആറ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ കല്ലാർകുട്ടി, ലോവർ പെരിയാർ, മാട്ടുപ്പെട്ടി, ഇരട്ടയാർ, പത്തനംതിട്ടയിലെ മൂഴിയാർ,...
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമ്മാണത്തിൽ സുരക്ഷ ഉറപ്പാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ്. ദേശീയപാത അതോറിറ്റിക്കാണ് പൊതുമരാമത്ത് വകുപ്പ് കത്ത് നൽകിയത്. സുരക്ഷ ഉറപ്പാക്കാൻ വിദഗ്ദ്ധരുടെ സഹായത്തോടെ സാങ്കേതിക പരിശോധന...
നവി മുംബൈയിലെ ഖാർഖറിൽ മൂവർ സംഘം ജ്വല്ലറിയിൽ തോക്ക് ചൂണ്ടി മോഷണം നടത്തി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. മോഷണ ശേഷം രക്ഷപ്പെടാൻ ശ്രമിക്കവേ പ്രതികൾ...
പൂക്കാട് കലാലയത്തിൽ വിവിധ കലാവിഷയങ്ങളിൽ പഠനത്തിൻ്റെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കിയവർക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ നൽകുന്നു. പ്രിയ, ശ്രീ, പ്രവീണ ബിരുദങ്ങൾ പൂർത്തിയാക്കിയ 250 വിദ്യാർത്ഥികൾക്കാണ് സർട്ടിഫിക്കറ്റുകൾ നൽകുന്നത്....
ഇടുക്കി ഉപ്പുതറ ചപ്പാത്തിൽ പുലിയിറങ്ങി. ജനവാസ മേഖലയിലൂടെ പുലി നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രിയിൽ ഒരു വീട്ടിലെ രണ്ട് ആടുകളെ പുലി ആക്രമിച്ചു. പുതുവലിൽ...
മലപ്പുറം മൂത്തേടം പാലാങ്കര കരിമ്പുഴയിൽ കാട്ടാന ഒഴുക്കിൽപ്പെട്ടു. നിലമ്പൂർ സൗത്ത് ഡിവിഷൻ വനത്തിൽ നിന്നിറങ്ങിയ കുട്ടിയാനയാണ് കരിമ്പുഴയിലുണ്ടായ കുത്തൊഴുക്കിൽപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ രണ്ടിനായിരുന്നു ഒരു കുട്ടി കാട്ടാന...
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് പവന് 120 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,720 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച്...
കൊയിലാണ്ടി: ഫിസിക്സിൽ ഡോക്ടറേറ്റ് നേടി തിരുവങ്ങൂർ സ്വദേശി എം. സാൽവി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, ഐസർ തിരുപ്പതി). ജൊഹാനാസ് ഗുട്ടൻബെർഗ് യൂണിവേഴ്സിറ്റി മൈൻസ്,...
ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പ്: രാജ്യത്തിന്റെ അഭിമാനമായ നിതിൻ കെ.ടി യെ വിയ്യൂർ ദേശീയ കലാസമിതി അനുമോദിച്ചു
കൊയിലാണ്ടി: രാജ്യത്തിന്റെ അഭിമാനമായ നിതിൻ കെ.ടി യെ അനുമോദിച്ചു. ഉഗാണ്ടയിൽ വച്ച് നടന്ന പാരാ ബാഡ്മിന്റൺ ഇന്റർനാഷണൽ ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സിംഗിൾസിലും, ഡബിൾസിലും വെള്ളി മെഡലുകൾ...
ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ യാത്രക്കാരന് നായയുടെ കടിയേറ്റു. ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ എറണാകുളത്തേക്ക് പോകാനിരുന്ന യാത്രക്കാരനാണ് നായയുടെ കടിയേറ്റത്. മണ്ണഞ്ചേരി സ്വദേശി അജിത്തിനാണ് നായയുടെ കടിയേറ്റത്....