കാരുണ്യ ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒന്നാം സമ്മാനം 80 ലക്ഷം രൂപ. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. 40 രൂപയാണ് ഭാഗ്യക്കുറിയുടെ വില....
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 840 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 53360 രൂപ എന്ന നിലയ്ക്കാണ്...
കൊയിലാണ്ടി: കൊല്ലം നെല്ല്യാടി റോഡ്, പൊറ്റാൽ താഴ (മാതു നിവാസ്) കെ എം നാരായണൻ (72) (റിട്ട. പോലീസ്) നിര്യാതനായി. ഭാര്യ: പത്മിനി (അംഗൻവാടി വർക്കർ). മക്കൾ:...
കെഎസ്ആര്‍ടിസിയ്ക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ. 71.53 കോടി പെൻഷൻ വിതരണത്തിന് എടുത്ത വായ്‌പയുടെ തിരിച്ചടവിനാണ്. 20 കോടി രൂപ...
തിരുവനന്തപുരം: ഹൈസ്‌കൂള്‍ പാസാവാന്‍ ഓരോ വിഷയത്തിലും മിനിമം മാര്‍ക്ക് വേണമെന്ന് സര്‍ക്കാര്‍ നിർബന്ധമാക്കി. എട്ട്, ഒന്‍പത് ക്ലാസുകളില്‍ സേ പരീക്ഷയും വരുന്നു. പൊതു പരീക്ഷ പത്താം ക്ലാസിലായതിനാല്‍...
ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് രാവിലെ തുറന്നു. വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ഗുരുവായൂരിലും പൊന്നിൻ ചിങ്ങത്തിൽ ഗുരുവായൂരപ്പനെ ദർശിക്കാൻ നിരവധി പേരാണ്...
ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ചുകൊണ്ട് സമര്‍പ്പിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാര്‍ പുറത്തുവിടില്ല. റിപ്പോര്‍ട്ട് പുറത്തുവിടും മുന്‍പ് നിയമ സെക്രട്ടറിയുമായി കൂടിയാലോചന വേണമെന്ന...
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സബര്‍മതി എക്സ്പ്രസ് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സബര്‍മതി എക്സ്പ്രസിന്റെ 20 കോച്ചുകളാണ് പാളം തെറ്റിയത്. സംഭവത്തില്‍ അപകടമൊന്നും റിപ്പോര്‍ട്ട്...
കോഴിക്കോട്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം മേള 2024ന് കോഴിക്കോട് ജില്ലയിൽ തുടക്കമായി. കോഴിക്കോട് ചെറൂട്ടി റോഡിൽ കോടതിക്ക് സമീപത്തെ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിൽ മന്ത്രി...
നാദാപുരം: വിലങ്ങാട് ഉരുൾപൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി പ്രത്യേക അദാലത്ത് സംഘടിപ്പിച്ചു. വിലങ്ങാട് പാരിഷ് ഹാളിൽ നടന്ന അദാലത്തിൽ 102 രേഖകൾ വിതരണം ചെയ്തു. റേഷൻ കാർഡുകളും വോട്ടർ...