കുതിരവട്ടം മാനസികആരോഗ്യ കേന്ദ്രത്തിൽ അടിയന്തിരമായി സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തണം: കെ.ജി.എൻ.എ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അർദ്ധരാത്രി രോഗിയെ ചികിത്സിക്കുന്നതിനിടെ രോഗിയിൽ നിന്നും ക്രൂര മർദ്ദനം ഏൽക്കുകയും....
കൊയിലാണ്ടി: പ്രഭാത് എൻഡോവ്മെൻ്റ് മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിന്. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി.എം. കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി സി.പി.ഐ കൊയിലാണ്ടി മണ്ഡലം കമ്മറ്റി...
കൊയിലാണ്ടി: പന്തലായനി പാറളത്ത് താഴകുനി ചോയിക്കുട്ടി (75) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വിപിൻ പി.കെ (കേരള പോലീസ്) വിജന, ബീന എന്നിവർ മക്കളാണ്. മരുമക്കൾ: ബാബു...
മണിയൂർ: മാർക്കറ്റ് സംസ്കാരം ഒഴിവാക്കി, ഗാർഹിക സംസ്കാരത്തിലേക്ക് മാറിയാൽ മാത്രമേ മാരകമായ രോഗങ്ങളെ തടുത്തു നിർത്താനും, ജൈവകൃഷി വിപുലപ്പെടുത്താനും സാധിക്കുകയുള്ളൂ എന്ന് ഇബ്രാഹിം തിക്കോടി. വക തിരിവില്ലാത...
ജസ്ന ജെയിംസിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി ലോഡ്ജ് ജീവനക്കാരി. മുണ്ടക്കയത്തുള്ള ലോഡ്ജിലെ മുൻ ജീവനക്കാരിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ജസ്നയെ കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ്...
മുണ്ടക്കൈ; ചൂരൽമല മേഖലയിലെ കുട്ടികൾക്ക് കൗൺസിലിംഗ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുട്ടികൾ മാനസികമായി തകർന്നിരിക്കുകയാണ്, ക്ലാസ് തുടങ്ങിയാലും ആദ്യം പഠിപ്പിക്കുക അക്കാദമിക് കാര്യങ്ങൾ അല്ലെന്നും...
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട് ഉൾപ്പെടെ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 9 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും...
കൊയിലാണ്ടിയിൽ ബസ്സ് സ്റ്റാൻ്റിൽ ബസ്സിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു. കുന്നോത്ത്മുക്ക് നടുച്ചാലിൽ മാധവി (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടുകൂടി പേരാമ്പ്ര റൂട്ടിലോടുന്ന സ്വകാര്യ ബസ്സിനടയിൽപ്പെട്ടാണ്...
കൊയിലാണ്ടി: ദുരിതമനുഭവിക്കുന്ന വയനാട്ടിലെ സഹോദരങ്ങൾക്ക് സഹായവുമായി ചെങ്ങോട്ടുകാവ് കുടുംബശ്രീയും പങ്കാളികളായി. കുടുംബശ്രീ സിഡിഎസ്-ലെ 290 ലധികം വരുന്ന കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്നു സ്വരൂപിച്ച 2,19,850 രൂപ മുഖ്യമന്ത്രിയുടെ...
കൊയിലാണ്ടി ദേശീയപാതയിൽ പൊടിശല്യം രൂക്ഷം. റോഡിലെ കുഴികളിൽ പൂഴി നിറഞ്ഞതു കാരണം വാഹനങ്ങൾ അതിവേഗത്തിലൂടെ കടന്നു പോകുമ്പോഴാണ് അന്തരീക്ഷമാകെ പൊടിപടലമാകുന്നത്. ഇതുകാരണം വ്യാപാരികളും പൊതുജനങ്ങളും വളരെയേറെ ബുദ്ധിമുട്ടുകയാണെന്നും....